Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജൂൺ 15 മുതൽ പുറത്തിറങ്ങാൻ കടുക്കും; പ്രവാസികൾ ജാഗ്രതൈ, ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാക്കാൻ ഒരുങ്ങി അധികൃതർ, ഷോപ്പിങ്മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പ് പച്ചയാണെന്ന് കാണിക്കണം

10 JUNE 2021 12:12 PM IST
മലയാളി വാര്‍ത്ത

കോവിഡ് സുരക്ഷക്കായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബൂദബി. ഈമാസം 15 മുതൽ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാക്കുമെന്ന് റിപ്പോർട്ട്. റെസ്റ്റോറന്റിലും സൂപ്പർമാർക്കറ്റിലും പ്രവേശിക്കാൻ മൊബൈൽ ഫോണിലെ അൽഹൊസൻ ആപ്പ് പച്ച നിറമായിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്. അബൂദബിയിൽ 16 വയസ് പിന്നിട്ടവർക്കെല്ലാം ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും. കോടതി ഷോപ്പിങ്മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പ് പച്ചയാണെന്ന് കാണിക്കണം.

അതോടൊപ്പം തന്നെ റെസ്റ്ററന്റുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈൽ ആപ്ലിക്കേഷനിൽ പച്ച നിറം ലഭിക്കുന്നത്. കഴിഞ്ഞദിവസം ഈ പ്രോട്ടോകോളിന് യു എ ഇ ആരോഗ്യമന്ത്രാലയം അനുമതി നൽകിയെങ്കിലും ആദ്യമായി നടപ്പാക്കുന്നത് അബൂദബി എമിറേറ്റാണ് എന്നതും വ്യക്തം.

രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്കാണ് 30 ദിവസം തുടർച്ചായി ആപ്പ് പച്ചനിറമാകുന്നത്. മറ്റുള്ളവർക്ക് 14 മുതൽ മൂന്ന് ദിവസം മാത്രമേ പച്ചനിറം ലഭിക്കുന്നതാണ്. പി സി ആർ നെഗറ്റീവ് എങ്കിൽ താഴം കാണുന്ന ആറ് വിധമാണ് പച്ചനിറം ലഭിക്കുക

കൂടുതൽ വിവരങ്ങൾ ഇങ്ങനെ;

രണ്ടു ഡോസ് വാക്സിൻ എടുത്ത് 28 ദിവസം കഴിഞ്ഞവർക്ക് 30 ദിവസം പച്ച തെളിയും ( ഏഴ് ദിവസം E എന്ന ഇംഗ്ലീഷ് അക്ഷരവും തെളിയും)

രണ്ട് ഡോസ് വാക്സിനെടുത്ത് 28 ദിവസം കഴിയാത്തവർക്ക് 14 ദിവസം പച്ച തെളിയും

ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്ക് 7 ദിവസം പച്ച നിറം തെളിയും

ആദ്യ ഡോസ് സ്വീകരിച്ച് 48 ദിവസം പിന്നിട്ടവർക്ക് 3 ദിവസം പച്ച തെളിയും

വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഇളവ് സർട്ടിഫിക്കറ്റ് നേടിയാൽ 5 ദിവസം പച്ച തെളിയും

വാക്സിൻ സ്വീകരിക്കാത്ത ഇളവ് ഇല്ലാത്തവർക്ക് 3 ദിവസം പച്ച തെളിയും

കാലാവധി കഴിഞ്ഞാൽ ചാരനിറം

പോസറ്റീവ് ആയാൽ ചുവപ്പ് നിറം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends