Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അവസരം; ഇനിയും ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ഇന്ത്യൻ പ്രവാസികൾക്ക് അവസരം ഒരുക്കി ഇന്ത്യൻ എംബസ്സി, രജിസ്റ്റർ ചെയ്യാനോ ഇതുവരെയും വാക്സിൻ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികൾക്ക് ഇത് ഗുണകരമാകും

10 JUNE 2021 01:52 PM IST
മലയാളി വാര്‍ത്ത

എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാരിൻ്റെ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും അവസരമൊരുക്കുമെന്ന് ഇന്ത്യൻ എംബസി ആറിയിക്കുകയുണ്ടായി. ഇനിയും ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത ഇന്ത്യൻ പ്രവാസികൾക്ക് വിവരങ്ങൾ എംബസി പ്രസിദ്ധപ്പെടുത്തിയ ഗൂഗിൾ ഫോമിലൂടെ നൽകുവാൻ സാധിക്കും.

വിവിധ കാരണങ്ങളാൽ വാക്സിനേഷനായി രജിസ്റ്റർ ചെയ്യാനോ ഇതുവരെയും വാക്സിൻ സ്വീകരിക്കാനോ സാധിക്കാത്ത പ്രവാസികൾക്ക് ഇത് ഗുണകരമാകുന്നതാണ്. ഐ സി.ആർ.എഫ്, ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യൻ എംബസിയുടെ നേത്യത്വത്തിൽ വാക്സിനേഷൻ കാമ്പയിൻ നടത്തുന്നത്.

അതോടൊപ്പം തന്നെ മതിയായ രേഖകളില്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന് പ്രവാസി സമൂഹത്തിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇത് സംബന്ധിച്ച് വേൾഡ് എൻ.ആർഐ കൗൺസിൽ ഇന്ത്യൻ അംബാസഡർക്കും ബഹ്റൈൻ അധിക്യതർക്കും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ക്ളബ്ബ് മുഖേന രജിസ്റ്റർ ചെയ്യാൻ പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് (39526723‬), ജനറൽ സെക്രട്ടറി ജോബ് ജോസഫ്(33331308)എന്നിവരെ ബന്ധപ്പെടാം. ബഹ്റൈൻ കേരളീയ സമാജം മുഖേന രജിസ്റ്റർ ചെയ്യാൻ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714) എന്നിവരെ ബന്ധപ്പെടണമെന്ന് സമാജം സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. 36599224 / 38287840 or35358705 / 36445185 എന്നീ നമ്പറുകളിൽ ഐ.സി.ആർ എഫ് വളണ്ടിയർമാരെ ബന്ധപ്പെടാം.

വേൾഡ് എൻ. ആർ. ഐ കൗൺസിൽ മുഖേന രജിസ്റ്റർ ചെയ്യാൻ 39293112 , 3889 9576 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.രജിസ്ട്രേഷനായി ചുവടെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്ത് ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ നൽകാം. https://forms.gle/pMT3v1g3o4yVgnES8.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends