GULF
ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
2ജി മൊബൈൽ സേവനം യുഎഇ നിർത്തുന്നു; ജുണിൽ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വിൽപനയും യുഎഇയിൽ നിരോധിക്കുന്നതാണ്
10 August 2021
പ്രവാസികൾക്ക് നിരാശ നൽകുന്ന ഒരു വാര്ത്തയാണ് പുറത്ത് വരുന്നത്. ഏവർക്കും പ്രിയപ്പെട്ട ഹാൻഡ്‌സെറ്റ് ഫോണുകളുടെ ഉപയോഗം നിർത്താൻ ഒരുങ്ങിയിരിക്കുകയാണ് യുഎഇ. പ്രവാസികൾ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഫോൺ ആ...
യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിൽ ശക്തമായ കാറ്റും മഴയും; ദുബായ്, അബുദാബി എമിറേറ്റുകളില്‍ താപനില ഉയര്‍ന്നു
10 August 2021
യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലെ വിവിധ മേഖലകളില്‍ അതി ശക്തമായ കാറ്റും മഴയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഷാര്‍ജയിലെ ഖദീറ, മലീഹ, അല്‍ ബതായഹ്, ഫുജൈറയിലെ സിജി, അല്‍ ഹനിയ, ഉമ്മുല്‍ഖുവൈനിലെ ദൈദ്, ഫലജ് അല്‍...
വാക്സീൻ എടുക്കാത്തവർക്കും ദുബായിലേക്ക് പ്രവേശിക്കാമെന്നു വിമാന കമ്പനികൾ; 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നുള്ള കോവിഡ് പരിശോധനാ ഫലം എന്നിവ നിർബന്ധമാക്കി
10 August 2021
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. വാക്സീൻ എടുക്കാത്ത ദുബായ് റസിഡൻസ് വീസക്കാർക്കും ദുബായിലേക്ക് പ്രവേശിക്കാമെന്നു വിവിധ വിമാനകമ്പനിക...
അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ; ആശ്വാസമായി യുഎഇ വിമാനവിലക്ക് നീക്കുമ്പോൾ പ്രവാസികളിൽ ആശങ്കയും ഉയരുന്നു, അബുദാബിയിലേക്ക് വിമാനടിക്കറ്റ് നിരക്ക് ഒന്നരലക്ഷം വരെ, സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറം
10 August 2021
അങ്ങനെ മാസങ്ങളോളം കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായി യുഎഇ വിമാനവിലക്ക് നീക്കുമ്പോൾ പ്രവാസികളിൽ ആശങ്കയും ഉയരുകയാണ്. കടുത്ത നിബന്ധന്ധനകൾക്ക് പിന്നാലെ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും പ്രവാസികളെ വ...
എമിറേറ്റ്‌സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി; പ്രവാസികൾക്കായി യുഎഇയിലെ തിരിച്ചറിയല്‍ കാർഡ് ഇനി പുതിയ രൂപത്തിൽ, കാലാവധി കഴിയുന്നത് വരെ താമസക്കാര്‍ പഴയ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നത് തുടരണമെന്ന് ഐസിഎ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി
10 August 2021
പ്രവാസികൾക്കായി യുഎഇയിലെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി യുഎഇ അധികൃതർ. ഐഡന്റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ടും നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കാര്‍ഡ് ഇത്തര...
ബുർജ് ഖലീഫക്ക് മുകളിൽ വമ്പൻ അതിശയം; ആകാംഷയുടെ വിസ്മയ കാഴ്ച ഒരുക്കി എമിറേറ്റ്‌സിന്റെ പരസ്യം ചരിത്രത്താളുകളിലേക്ക് ; സാമൂഹിക മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്
10 August 2021
ബുർജ് ഖലീഫക്ക് മുകളിൽ വമ്പൻ അതിശയം. ആകാംഷയുടെ വിസ്മയ കാഴ്ച ഒരുക്കി എമിറേറ്റ്‌സിന്റെ പരസ്യം. ഇടം നേടിയത് ചരിത്രത്താളുകളിൽ. എയർലൈൻസിന്റെ ഏറ്റവും പുതിയ പരസ്യം ബുർജ് ഖലീഫയുടെ മുകളിൽ എയർ ഹോസ്റ്റസ് നിൽക്കുന...
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
09 August 2021
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കും. ദുബായ് റസിഡന്റ് വിസയുള്ളവര്‍ക്കാണ് യാത്രാനുമതി ലഭിക്കുക. അതേസമയം, യാത്രക...
37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒമാനില്‍ വീണ്ടും നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തി; ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ ഒമാനില്‍ കണ്ടെത്തുന്നത് രണ്ടാം തവണ
09 August 2021
നീണ്ട 37 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷം നിറഞ്ഞ വാർത്ത പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ അധികൃതർ. കാര്യം നിസ്സാരമെന്ന് പലരും തള്ളിക്കളയുമെങ്കിലും ഇത് അത്ര നിസ്സരമല്ല എന്നാണ് അധികൃത...
ഇതാണ് റിയൽ ഹീറോ; കയ്യടിച്ച് പ്രവാസികൾ... സർക്കാരിന് മുന്നിൽ നെഞ്ച് തുറന്ന് കാട്ടി ശ്രീജേഷിന് ഒരു കോടി രൂപ, 49 വർഷത്തിന് ശേഷം ചരിത്ര മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിൽ
09 August 2021
പൊന്നണിഞ്ഞ നീരജിനെത്തേടി നിമിഷങ്ങള്‍ക്കകമെത്തിയത് ആറുകോടിയാണ്. കൂടാതെ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിന് പഞ്ചാബ് പ്രഖ്യാപിച്ചത് ഒരു കോടി വീതവും. അങ്ങനെ മെഡല്‍ നേട്ടത്തിന് ദിവസങ്ങള്‍ ശേഷവും ശ്രിജേഷിന്റെ ...
കോവിഷീല്‍ഡ് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് അധികൃതർ; പ്രവേശനം യു.എ.ഇയില്‍ അംഗീകാരമുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവര്‍ക്ക് മാത്രം
09 August 2021
കോവിഷീല്‍ഡ് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് തത്ക്കാലത്തേക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യക്തമാക്കി വിമാനകമ്പനികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റ...
യുഎഇയിലേക്ക് പറക്കാനൊരുങ്ങുന്നവർ കൂടുതൽ ജാഗ്രതൈ; ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബുദാബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങി, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല
09 August 2021
നീണ്ട നൂറ് ദിവസത്തെ വിലക്കിന് ശേഷം കടുത്ത നിബന്ധനകളോടെ പ്രവാസികളെ യുഎഇ വരവേൽക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ഏവരും. ഓരോ എമിറേറ്റുകളും പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിട്ടും. എന്നാൽ നിർദ്ദേശിക്കുന്ന ന...
യുഎഇയിലേക്ക് പോകുന്നവർ അറിയാൻ; യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്, വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇങ്ങനെ....
08 August 2021
ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയിരിക്കുകയാണ് അധികൃതർ. എന്നാൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആയതിനാൽ തന്നെ മാസങ്ങൾക്ക് മുൻപ് വാക്സിനെടുത്ത ശേഷം നാട്ടി...
ഇന്ത്യന്‍ പ്രവാസികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നൽകി ബഹ്‌റൈൻ; നാളുകളായി കാത്തിരുന്ന പ്രവാസികളുടെ ആശങ്കകൾ അകലുകയാണ്, ബഹ്‌റൈനി പൗരന്‍മാര്‍ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും യാത്രാനുമതി
07 August 2021
യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് യാത്രാനുമതി നൽകി ബഹ്‌റൈനും. നാളുകളായി കാത്തിരുന്ന പ്രവാസികളുടെ ആശങ്കകൾ അകലുകയാണ്. നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനിമുതൽ നിബന്ധനകളോടെ ഇവിടേക്ക് എത്താൻ സാധിക്കുന്നതാണ...
പ്രവാസികളെ വലയ്ക്കുന്ന വാടകച്ചെലവ്; വരുമാനത്തിന്റെ 40% താമസത്തിന്, മുന്നിൽ യുഎഇ! മൂന്നു കിടപ്പുമുറിയുള്ള അപാർട്മെന്റിന് ചെലവ് ശരാശരി 7076 ദിർഹം, വാടകച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം സൗദി അറേബ്യ
07 August 2021
ലഭ്യമാകുന്ന വിവരം അനുസരിച്ച് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് യുഎഇയിലാണ്. ആർക്കും എങ്ങനെയും ജീവിക്കാം. ചെലവ് കുറഞ്ഞ രീതിയിലും കൂടിയ രീതിയിലും കൂടാതെ അടിച്ചുപൊളിച്ചും ജീവിക്കാം. ഇതൊക്കെ തന്നെയാ...
ഇത്തിഹാദും എയർ ഇന്ത്യയും; സര്‍വീസുകള്‍ ഇന്ന് മുതല്‍, കൂടുതൽ സർവീസുകളുമായി കൂടുതൽ വിമാനക്കമ്പനികൾ, ഓഗസ്റ്റ് ഏഴു മുതല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ അഞ്ചു നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കും
07 August 2021
ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നു, യുഎഇയും ഇന്ത്യക്കാര്‍ക്കുള്ള തടസങ്ങള്‍ നീക്കി, ബഹ്‌റൈനിലും പ്രതിസന്ധി രൂക്ഷമല്ല... ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ തുറക്കുമ്പോള്‍ ഏറെ പ്രതീക്...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















