Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ശീതീകരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ അണുബാധ; നാല് ഇന്ത്യന്‍ കമ്പനികൾക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി

29 May 2018

ജിദ്ദയിൽ ശീതീകരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ മലിനീകരണം കാരണം നാല് ഇന്ത്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മിര്‍ഹ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, എം ക...

കുവൈറ്റിൽ പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം; നിയമലംഘനം നടന്നാൽ സ്ഥാപങ്ങൾക്കും ഉടമസ്ഥർക്കും നേരെ കർശന നടപടി; മുന്നറിയിപ്പുമായി അധികൃതർ

29 May 2018

കുവൈറ്റിൽ ജൂണ്‍ ഒന്നുമുതല്‍ പകല്‍ സമയങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കും ഉടമസ്ഥർക്കും നേരെ കർശന നടപടികൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിര...

റ​മ​ദാൻ നാളുകളിൽ കുവൈറ്റിൽ തീ​പി​ടി​ത്തങ്ങളുടെ​ എണ്ണം കൂടുന്നു; കർശന നിർദ്ദേശങ്ങളുമായി അധികൃതർ

29 May 2018

റ​മ​ദാൻ നാളുകളിൽ കുവൈറ്റിൽ തീ​പി​ടി​ത്തം​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ല്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അധികൃതരുടെ നി​ര്‍​ദേ​ശം....

ഒട്ടകങ്ങളില്‍ നിന്നുള്ള വൈറസ് ബാധ ഭീതിയിൽ ദുബായ്; 78 കാരനായ വൃദ്ധനിൽ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു

29 May 2018

ദുബായിൽ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതേസമയം ദുബായിൽ 2018...

പ്രവാസികള്‍ക്ക് വൻ തിരിച്ചടി; വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി

29 May 2018

ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികള്‍ക്ക് വൻ തിരിച്ചടിയായി. ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോയുടെതാണ് ഇത്തരത്തിലൊരു നടപടി. അവധിക്കാല...

മുന്നറിയിപ്പില്ലാതെ റോഡ് ലൈന്‍ മാറ്റി; അബുദാബിയിലെ അപ്രതീക്ഷിത വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

28 May 2018

അബുദാബിയില്‍ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മഹ്‌വി പാലത്തിനു സമീപത്തെ റൗണ്ട് എബൗട്ടിനുശേഷം ഉണ്ടായ അപകടത്തില്‍ അറബ് രാജ്യക്കാരായ രണ്ടു പേരാ...

മെകുനു ചുഴലിക്കാറ്റ്; ഭീതി കെട്ടടങ്ങിയെങ്കിലും കനത്ത മഴ തുടരും; മുന്നറിയിപ്പും ജാഗ്രതാനിർദ്ദേശങ്ങളുമായി കാലാവസ്​ഥ വിഭാഗം

28 May 2018

മെകുനു ചുഴലിക്കാറ്റുണ്ടാകുമെന്ന്​ ഭയപ്പെടേണ്ട​ സമയപരിധി കഴിഞ്ഞതായി കാലാവസ്​ഥ വിഭാഗം മേധാവി ഡോ. ഖലീല്‍ അല്‍സഖഫി. അതേസമയം കാറ്റുണ്ടാകുമെന്ന്​ പറഞ്ഞ മേഖലകളില്‍ തിങ്കളാഴ്​ച വരെ നല്ല മഴക്ക്​ സാധ്യതയുണ്ടെന്...

ഖത്തറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചവർക്ക് മുട്ടൻ പണി; ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഖത്തര്‍ വിപണിയില്‍ വിലക്ക്

28 May 2018

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സൗദി അറേബ്യയുടെ നേതൃത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചടിയെന്നവണ്ണം യുഎഇ, സൗദി അറേബ്യ, ...

കനത്ത നാശം വിതച്ച 'മെകുനു' ശാന്തനാകുന്നു; ചുഴലിക്കാറ്റിലും മഴയിലും പെട്ട് മരിച്ചത് 11 പേര്‍; മരിച്ചവരിൽ ഇന്ത്യക്കാരും

28 May 2018

ഒമാനില്‍ കനത്ത നാശം വിതച്ച മെകുനുവിന്റെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട്. ഇതു വരെ മെകുനുവിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിലും മഴയിലും അകപ്പെട്ട 11 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ ...

'മെ​കു​നു' ചു​ഴ​ലി​ക്കാറ്റ്;​ ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത് സലാലയിൽ

28 May 2018

'മെ​കു​നു' ചു​ഴ​ലി​ക്കാ​റ്റി​ന്റെ ഫ​ല​മാ​യി കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്​ സ​ലാ​ല​യി​ല്‍. ചു​ഴ​ലി​ക്കാ​റ്റ്​ തീ​ര​ത്തോ​ട്​ അ​ടു​ത്ത ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച രാ​ത്രി മു​ത​ലാ​ണ്​ ദോ​ഫാ​ര്‍, അ​ല്‍ ...

അബഹ വിമാനത്താവളം ലക്ഷ്യമിട്ട് 'ഡ്രോണ്‍' പറന്നെത്തി; ലക്ഷ്യം പൂർത്തിയാക്കും മുൻപ് തകർത്തെറിഞ്ഞ് അറബ്​ സഖ്യസേന

27 May 2018

ജിദ്ദ: തെക്കന്‍ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട്​ വന്ന ഡ്രോണ്‍ അറബ്​ സഖ്യസേന തകര്‍ത്തതായി റിപ്പോർട്ടുകൾ. യമനിലെ ഹൂതി വിമതരാണ്​ ഇതിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്​ച പകല്‍ അബഹയിലേക്ക്​ ...

മെക്കുനു ചുഴലിക്കാറ്റ്; സലാലയില്‍ കാണാതായവരിൽ മലയാളിയും

27 May 2018

അറബിക്കടലില്‍ രൂപംകൊണ്ട മെക്കുനു ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ മലയാളിയെയും കാണാതായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് കാണാതായത്. ചുഴലിക്കാറ്റിലും കനത്ത മഴയിലു...

ഇവിടെ സുരക്ഷിതമല്ല മറ്റൊരു സ്ഥലത്തേക്ക് നമുക്കിത് മാറ്റാം... സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നും മുങ്ങി

27 May 2018

നീരവ് മോദിയുടെ റീടെയില്‍ ഔട്‌ലെറ്റുകള്‍ വഴി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായാണ് നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നുംകടന്നുകളഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന...

മെകുനു ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ നിന്ന് സലാല വിമുക്തമായി; മെകുനു സൗദി തീരത്തേയ്ക്ക്...

27 May 2018

അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ഭീതിയില്‍ നിന്ന് സലാല വിമുക്തമായി. വെള്ളിയാഴ്ച അര്‍ധരാത്രി കനത്ത ആള്‍നാശമുള്‍പ്പെടെ ഉണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്ന മെകുനു ശക്തി കുറഞ്ഞ് സൗദി അറേബ്യന്‍ തീരത്തേക്ക് കടന്...

പന്ത്രണ്ട് പുരുഷന്‍മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പ്രവാസി യുവതി; അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

26 May 2018

ദുബായിയിൽ 12 പുരുഷന്‍മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പ്രവാസി യുവതി പൊലീസിനെ സമീപിച്ചു. ദുബായിലെ അല്‍ റഷീദിയ പൊലീസ് സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന പരാതിയുമായി ഒരു പ്രവാസി യുവതി രംഗത്തെത...

Malayali Vartha Recommends