Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

10 വയസുകാരന് സൂപ്പർ കാറിൽ കറങ്ങാൻ മോഹം; ആഗ്രഹം സഭലമാക്കി ദുബായ് പോലീസ്

24 June 2018

ദുബായ്: ദുബായിയിലെ 10 വയസുകാരന്റെ അതിയായ അഗ്രഹമായിരുന്നു ദുബായ് പോലീസിന്റെ സൂപ്പർ കാറിൽ യാത്ര ചെയ്യണമെന്നത്. തന്റെ അതിയായ ആഗ്രഹത്തെക്കുറിച്ച് 10 വയസുകാരൻ സനിത്ത് മാഗസീനിൽ എഴുതി. ഇത് ശ്രദ്ധയില്‍പ്പെട്ട...

ദുബായിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചു തീപിടുത്തം; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും മാറി സഞ്ചരിക്കണമെന്ന് പോലീസ്

24 June 2018

ദുബായ് : വാഹനങ്ങള്‍ കൂട്ടിയിടിച്ചു ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്. ഞായറാഴ്ചയാണ് അപകടം നടന്നത്. അപ്രതീക്ഷിത അപകടത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. ദുബായില...

സൗദിയുടെ മാറ്റത്തിനൊപ്പം സ്ത്രീകളും... സൗദി വനിതകള്‍ ഡ്രൈവിംഗ് സീറ്റിലേക്ക്, സുരക്ഷിത ഡ്രൈവിംഗ് ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകളും ശില്പശാലകളും

24 June 2018

സൗദി വനിതകള്‍ക്കായി ചരിത്രം വഴിമാറുന്നു.ഇന്നു മുതല്‍ സൗദി വനിതകള്‍ െ്രെഡവിംഗ് സീറ്റിലേക്ക് കടന്നിരിക്കുകയാണ്. 'വനിതാ െ്രെഡവിംഗ് ദിന'മായി രാജ്യം ആഘോഷമായിത്തന്നെ വനിതകളെ വാഹനവുമായി നിരത്തിലേക്...

ഇന്‍ഡിഗോവിമാന കമ്പനി ബാഗേജ് നിരക്ക് കുത്തനെ ഉയര്‍ത്തി

24 June 2018

ഇന്‍ഡിഗോ വിമാന കമ്പനിയാണ് ചെക്ക്ഇന്‍ ബാഗേജിന് നല്‍കേണ്ട തുക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ഏകദേശം 33 ശതമാനം വര്‍ധനയാണ് നിരക്കുകളില്‍ വരുത്തിയിരിക്കുന്നത്. 15 കിലോ ഗ്രാം ബാഗേജ് ഇപ്പോള്‍ ഇന്‍ഡിഗോയില്‍ ...

'ഭാരമേല്‍പ്പിക്കൂ കുതിക്കൂ'; സൗദി വനിതകള്‍ക്ക് ഇന്ന് ചരിത്ര ദിനം

24 June 2018

സൗദി അറേബ്യ  ഇന്ന് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകും. ഇന്നു മുതലാണ് സൗദിയില്‍ വനിതകള്‍ വാഹനം റോഡിലിറക്കി തുടങ്ങുക. നിരവധി വനിതകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ട്. 'ഭാരമ...

'പൊതുമാപ്പ്' പ്രവാസികൾക്ക് ആശ്വാസമേകും; സൗദിയിൽ നിയമലംഘനത്തിന് പിടിയിലായത് പതിമൂന്ന് ലക്ഷത്തോളം പേര്‍

23 June 2018

സൗദിയിൽ നിയമലംഘനത്തിന് പതിമൂന്ന് ലക്ഷത്തോളം പേര്‍ പിടിയിലായെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവരിൽ മൂന്നര ലക്ഷത്തോളം പേരെ നാടു കടത്തി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ കഴിഞ്ഞ നവം...

സൗദിയിലെ വളയിട്ട കൈകൾ നാളെ മുതൽ വളയം പിടിക്കും; ചരിത്ര തീരുമാനത്തെ ആദരിച്ച് ലോക രാജ്യങ്ങൾ

23 June 2018

സൗദി അറേബ്യയയില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനാകും. ലോകത്ത് സൗദിയില്‍ മാത്രമായിരുന്നു സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് നാളെ മാറുന്നത്. സൗദി ...

"രോഗിയായ ഉമ്മയുമായി കാറില്‍ ട്രാഫിക്​ പൊലീസി​ന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും"; സൗദിയിൽ 40 വർഷമായി വാഹനമോടിക്കുന്ന അറുപതുകാരിയുടെ തുറന്നു പറച്ചിൽ

23 June 2018

സൗദിയിലെ അംസ ഹാതെലിന്​ നാളെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്​. രാജ്യത്തി​ന്റെ അനുമതിയോട്​ കുടി അവര്‍ ഞായറാഴ്ച്ച വാഹനമോടിക്കും. എന്നാൽ അല്‍ബാഹയിലെ ഇൗ അറുപതുകാരി സൗദിയില്‍ 40 വര്‍ഷമായി ഡ്രൈവറു...

ഇൻറർനെറ്റിലെ സുന്ദരൻ പൂച്ചയെ കണ്ട് ഇമറാത്തിയ്ക്ക് കൊതി മൂത്തു; ചോദിച്ച പണം കൊടുത്ത് ഓൺലൈനിൽ ഓർഡർ നൽകി; വീട്ടിൽ വന്ന പാഴ്സൽ കണ്ട് ഞെട്ടി

22 June 2018

ദുബായ്: ഇൻറർനെറ്റിൽ ഒരു സുന്ദരൻ പൂച്ചയെ കണ്ട് കൊതി മൂത്താണ്​ ഇമറാത്തി യുവാവ്​ അതിനെ വാങ്ങാൻ തീരുമാനിച്ചത്​. പൂച്ച വിൽപനക്കാരി വെബ്​സൈറ്റിൽ ഇട്ട ചിത്രം കണ്ട്​ ഉന്നത കുലജാതയായ പൂച്ചയാണെന്ന്​ ധരിച്ച്​ 8...

ഭക്ഷണം പാഴാക്കുന്നവർ പിഴയടക്കാൻ തയ്യാറായിക്കോളൂ; സൗദി അറേബ്യയുടെ കരട്​ നിയമം പരിഗണനയിൽ

22 June 2018

സൗദി അറേബ്യയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാനുള്ള തീരുമാനത്തിൽ ഭരണകൂടം. ഇതുസംബന്ധിച്ച കരട്​ നിയമം ​ശൂറ കൗൺസിൽ ഉടൻ ചർച്ചക്കെടുക്കും. 13 അനുഛേദങ്ങളുള്ള നിയമമാണ്​ പരിഗണനയിലുള്ളത്​. മൂന്നാം അനുഛ...

റിയാദിൽ കാർ വിപണി പൊടിപൊടിക്കുന്നു; സ്ത്രീകൾക്ക് നോട്ടം ബ്രാൻഡഡ് കാറുകളിൽ

22 June 2018

റിയാദിൽ കാർ വിപണി പൊടിപൊടിക്കുന്നു. മികച്ച ബ്രാന്‍ഡുകളാണ് വനിതകള്‍ തിരയുന്നത് എന്ന്​ കാർ ഷോറൂം അധികൃതർ പറയുന്നു. സുരക്ഷയും ഭദ്രതയുമുള്ള കരുത്തുറ്റ വാഹനങ്ങളാണ് വനിതകള്‍ വാങ്ങുന്നത്. അതേസമയം പിന്തുണയുമ...

കുവൈത്തിൽ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ല്‍ വർദ്ധനവ്

22 June 2018

കു​വൈ​ത്ത്: മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ല്‍ ശ​രാ​ശ​രി 36 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്...

കുവൈത്തിലെ പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടിന്റെ നി​യ​മ​പ്രാ​ബ​ല്യം ജൂൺ 30 ന് അവസാനിക്കും; വി​ദേ​ശ​യാ​ത്ര​യി​ലു​ള്ള​വ​രുടെ മടക്കത്തെ നിയമം ബാധിക്കില്ല

22 June 2018

കു​വൈ​ത്ത്: സ്വ​ദേ​ശി​ക​ളു​ടെ പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടിന്റെ നി​യ​മ​പ്രാ​ബ​ല്യം ജൂൺ 30 ന് അ​വ​സാ​നി​ക്കു​മെ​ങ്കി​ലും വി​ദേ​ശ​യാ​ത്ര​യി​ലു​ള്ള​വ​ര്‍​ക്ക് അ​തി​ല്‍ തി​രി​ച്ചു​വ​രു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ട...

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ഫ്രെയിമില്‍ വരപ്പിച്ച് മ്യൂസിയത്തിലേക്ക് കൈമാറാമെന്ന് വാഗ്ദാനം; രാ​ജ​കു​ടും​ബാം​ഗ​ത്തെ ക​ബ​ളി​പ്പി​ച്ച്‌ മുങ്ങിയ മലയാളി ഒടുവിൽ വലയിലായി

21 June 2018

ഖ​ത്ത​ര്‍ രാ​ജ​കു​ടും​ബാം​ഗ​ത്തെ ക​ബ​ളി​പ്പി​ച്ച്‌​ കോ​ടി​ക​ള്‍ ത​ട്ടി​യ മലയാളി പിടിയില്‍. എറണാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്‌എന്‍ പുരം ഇരുപതാം കല്ലിലെ താമസക്കാരനുമായ മുളയ്ക്കല്‍ ...

ജീവനക്കാരെ വലച്ച് കുവൈത്തിന്റെ പുതിയ നടപടി; പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഏഴു മണിക്കൂറായി വർദ്ധിപ്പിച്ചു

21 June 2018

കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചതായി സിവില്‍ സര്‍വ്വീസ്‌ കമ്മീഷൻ അറിയിച്ചു. നിലവില്‍ ആറു മണിക്കൂര്‍ മാത്രമുണ്ടായിരുന്ന പ്രവര്‍ത...

Malayali Vartha Recommends