Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

മെക്കുനു ചുഴലിക്കാറ്റ്; ശക്തമായ കാറ്റിലും മഴയിലും ഇന്ത്യക്കാരുൾപ്പടെ പത്ത് മരണം

26 May 2018

സലാല: ഒമാനിലും യെമനിലും അതിശക്തമായ കാറ്റിലും മഴയിലും പത്ത് പേര്‍ മരിച്ചു. യെമനില്‍ ഏഴ് പേരും ഒമാനില്‍ മൂന്ന് പേരുമാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. പന്ത്രണ്ടു വയസ്സുള്ള കുട്...

വിവാഹം കഴിഞ്ഞ് പതിനഞ്ചാം മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു; ബന്ധുക്കളും നാട്ടുകാരും ഇടപെട്ടിട്ടു പോലും വരന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല; കാരണം ഇതാണ്.....

26 May 2018

ദുബായില്‍ വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. വരന്‍ നല്‍കുന്ന പണത്തിന് പെണ്‍കുട്ടിയുടെ പിതാവ് തിരക്കുകൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് വിവരം. വിവാഹ കരാര്‍ ...

മെക്കുനു ചുഴലിക്കാറ്റ്; മുന്നറിയിപ്പിനെ തുടര്‍ന്ന് തുറമുഖത്ത് നിന്നും കണ്ടയ്നെർ കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

26 May 2018

സലാല: കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സലാല സുല്‍ത്താന്‍ ഖാബൂസിന്റെ നിർദ്ദേശം അനുസരിച്ച് തുറമുഖത്ത് നിന്നും കപ്പലുകള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വലിയ തോതില്‍ കണ്ടെയ്‌നറുകളാണ് മറ്റു തുറമുഖങ...

മെക്കുനു ചുഴലിക്കാറ്റ്; സലാല വിമാനത്താവളം ഇന്നും അടച്ചിടും

26 May 2018

മസ്‌കത്ത്: സലാല അന്താരാഷ്ട്ര വിമാനത്താവളം ഇന്നും അടച്ചിടുമെന്നു റിപ്പോർട്ടുകൾ. രാത്രി 12 മണി വരെയാണ് അടഞ്ഞ് കിടക്കുക. തുടര്‍ന്ന് കാലാവസ്ഥ പരിശോധിച്ച ശേഷമാകും സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച...

ഒമാന്റെ ദക്ഷിണ മേഖലയില്‍ മെക്കുനു ശക്തിയാർജ്ജിക്കുന്നു; ചുഴലിക്കാറ്റില്‍ പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; കനത്ത മഴയിലും കാറ്റിലും ഇന്ത്യക്കാരുൾപ്പടെ 40 ല്‍ അധികം പേരെ കാണാതായി; സൊകോത്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

26 May 2018

ഒമാന്‍: മെകുനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ മേഖലയില്‍ ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ ചുഴലിക്കാറ്റില്‍ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത...

മെക്കുനു ചുഴലിക്കാറ്റ്; ഒമാൻ ഭരണകൂടം സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

26 May 2018

ദോഫാർ ഗവർണറേറ്റിൽ ഒമാൻ ഭരണകൂടം മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. സുൽത്താന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം. ദോഫർ പ്രവിശ്യ അഭിമുഖീകരിക്കുന്ന കാലാവസ്ഥാഘടന കാരണം, ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്...

നിപ ഭീഷണിയില്‍ യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാതെ ആശങ്കയോടെ ആയിരക്കണക്കിന് മലയാളികള്‍ 

26 May 2018

നിപ്പ ഭീഷണി നിലനില്‍ക്കവേ കേരളത്തിലേക്കുള്ള യാത്ര തത്കാലം ഒഴിവാക്കാന്‍ പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയി...

കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആഞ്ഞടിച്ചു; മതിലിടിഞ്ഞ് വീണ് ബാലിക മരിച്ചു; അപകടത്തില്‍ പെട്ട മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എണ്‍പതിനായിരത്തിലധികം മലയാളികള്‍ വസിക്കുന്ന മറ്റൊരു കേരളമാണ് സലാല

26 May 2018

കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ ഭാഗമായ ദോഫാര്‍, അല്‍ വുസ്ത തീരങ്ങളിലേക്ക് ആഞ്ഞടിച്ചു. കാറ്റിലും മഴയിലും ഐന്‍ സഹല്‍നൂത്തില്‍ മതിലിടിഞ്ഞ് വീണ്...

ജനങ്ങൾക്ക് സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പ്; വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ 'മെക്കുനു' ആഞ്ഞടിക്കും

25 May 2018

ഒമാന്‍: പ്രാദേശിക സമയം വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ സലാലയില്‍ മെക്കുനു കൊടുങ്കാറ്റ് അടിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പ്. സലാല വിമാനത്താവളം അടുത്ത 2...

ജിദ്ദയില്‍ പാചക വാതകം ചോര്‍ന്ന് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്ക്

25 May 2018

സൗദിയിലെ ജിദ്ദയില്‍ പാചക വാതകം ചോര്‍ന്ന് സിലണ്ടര്‍ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ നാലു നില കെട്ടിടത്തിലെ നാലാം നിലയിലാണ് പൊട്ടിത്തെറി ഉ...

തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോർട്ടറെ 'സുന്ദരനെന്ന്' വിളിച്ച് അവതാരിക; സംഗതി വൈറലായതോടെ അവതാരികയ്ക്ക് മുട്ടൻ പണി

25 May 2018

കുവൈറ്റിലെ ഒരു ടിവി ചാനലിൽ വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ തത്സമയ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകനെ സുന്ദരാ എന്ന് വിളിച്ച ടിവി വാര്‍ത്ത ചാനലിലെ അവതാരക ബാസിമ അല്‍ ഷാമറിനെ കുവൈത്ത് വാ...

'മെക്കുനു' ശക്തിയാർജ്ജിക്കുന്നു; ചുഴലിക്കാറ്റ് കാറ്റഗറി രണ്ട്​ വിഭാഗത്തിലെത്തിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

25 May 2018

മസ്​കത്ത്​: മെക്കുനു ചുഴലിക്കാറ്റിന്​ ശക്​തിയേറിയാതായി റിപ്പോർട്ടുകൾ. കാറ്റഗറി രണ്ട്​ വിഭാഗത്തിലാണ്​ ചുഴലിക്കാറ്റ്​ ഇപ്പോഴുള്ളതെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. കാറ്റി​...

രോഗിയെ പരിചരിച്ച് വീരമൃത്യു വരിച്ച ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്

25 May 2018

ജിദ്ദ: നിപ്പ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരണത്തിനു കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് ജിദ്ദ ആസ്ഥാനമായുള്ള അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹായ ഹസ്തം. ലിനയുടെ കുടുംബത്ത...

സൗദി സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചു; നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരടങ്ങുന്ന സംഘം പോലീസ് പിടിയിലായി

25 May 2018

സൗദി അറേബ്യയുടെ സുരക്ഷിതത്വത്തിനെതിരെ പ്രവര്‍ത്തിച്ച നാലു ഇന്ത്യക്കാരുൾപ്പടെ പതിനഞ്ച് പേരെ പിടികൂടിയതായി സൗദി സുരക്ഷാ വകുപ്പ് അറിയിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് സംഘം പോലീസ് പിടിയിലായത്. പിടിക്കപ്പെട്ടവരിൽ ന...

മെക്കുനു ചുഴലിക്കാറ്റ്; സു​ര​ക്ഷ ഉ​റ​പ്പാ​കാനായി റോയൽ ഒമാൻ പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ പു​റ​പ്പെ​ടു​വി​ച്ചു

25 May 2018

മ​സ്​​ക​ത്ത്​: മെക്കുനു ചുഴലിക്കാറ്റിൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റോയൽ ഒമാൻ പോലീസ് (ROP) താ​ഴെ പ​റ​യു​ന്ന മാർഗ്ഗനിർദ്ദേശങ്ങൾ പു​റ​പ്പെ​ടു​വി​ച്ചു. 1. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഒൗ​ദ്...

Malayali Vartha Recommends