Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

സാങ്കേതികവിദ്യ കാർഷിക മേഖലയിലും; ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടു

05 June 2018

ദുബായിയിൽ കാര്‍ഷിക സര്‍വ്വേക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടതായി റിപ്പോർട്ടുകൾ.ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഫുജൈറയില്‍ ഡ്രോണ...

റമദാൻ അവസാന പത്ത്​ ദിനങ്ങൾ; മക്കയിൽ ആകാശ നിരീക്ഷണം കൂടുതല്‍ ഊർജ്ജിതമാക്കുന്നു

05 June 2018

റമദാൻ നാളുകൾ അവസാന പത്തു ദിവസങ്ങളിലേക്ക് ചുരുങ്ങുമ്പോൾ മക്കയില്‍ ആകാശ നിരീക്ഷണം കര്‍ശനമാക്കിയാതായി റിപ്പോർട്ടുകൾ. റമദാൻ തുടക്കം മുതൽ തന്നെ സജ്ജീവമായിരുന്ന സൗദി വ്യോമസുരക്ഷ സേനയുടെ നിരീക്ഷണം കൂടുതല്‍ ഊ...

ചരിത്ര നടപടികൾക്ക് ആരംഭം; സൗദിയിൽ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി

05 June 2018

സൗദിയിൽ വാഹനമോടിക്കാനുള്ള അനുമതി നല്‍കിയ ചരിത്രപരമായ നടപടി സൗദി വനിതകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതേസമയം നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ന...

സൗദിയിലെ അസീറില്‍ വാഹനാപകടംത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്ക്

05 June 2018

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് അസീര്‍ പ്രവിശൃയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന് ഹസ്സന് അല് ഷെഹ്രിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ അസീറിന് വാഹന...

വിവാഹശേഷം നാട്ടില്‍ നിന്നു മടങ്ങിയ നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

04 June 2018

റിയാദില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവു മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍(26) ആണു മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു.ഞായറാഴ്ച ജുബൈലില്‍ വച്...

അറിഞ്ഞോ വാര്‍ത്ത....അബുദാബിയില്‍ മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം വരുന്നു

04 June 2018

കേരള പോലീസ് ഇവിടെ നിരപരാധികളെ ചവിട്ടിക്കൊല്ലുമ്പോള്‍ നമുക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ എവിടെ എത്തിയെന്ന് അറിയുന്നത് നന്നായിരിക്കും. കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആപ്പ് വഴി ബന്ധപ്പ...

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റിൽ കോടികളുടെ സൗഭാഗ്യം തന്നെ തേടിയെത്തുമെന്ന് വിചാരിച്ചില്ല... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടി മലയാളിക്ക്...

04 June 2018

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റാണ് മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നത്. ഡിക്‌സണ്‍ എടുത്ത 012027 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച രാവില...

സൗദ് അറേബ്യ, ബഹറിന്‍, യു.എ.ഇ, ഈജിപ്ത് എന്നീ അയല്‍ക്കാര്‍ ഒറ്റക്കെട്ടായി നേരിട്ടപ്പോഴും ഖത്തര്‍ കുലുങ്ങിയില്ല; തലകുനിക്കാതെ ഉപരോധത്തെ നേരിടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു

04 June 2018

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ജൂണ്‍ അഞ്ചിന് ഒരു വര്‍ഷം ആകുമ്പോഴും ജനങ്ങളെ കാര്യമായ തോതില്‍ ബാധിയ്ക്കാതെ കൊണ്ടുപോകുന്നതിന് ഖത്തര്‍ അമീറിന് കഴിഞ്...

സൗദിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

03 June 2018

സൗദി അറേബ്യയിലെ ജുബൈല്‍ വ്യവസായ മേഖലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളും അല്‍-ബറാക്ക് കമ്ബനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ), മുഹമ്മദ് ബസലുത്തുള്ള (24)...

കുവൈറ്റിൽ ഇ​ല​ക്‌ട്രോ​ണി​ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

01 June 2018

കു​വൈ​ത്ത്: രാ​ജ്യ​ത്ത് പു​തി​യ ഇ​ല​ക്‌ട്രോ​ണി​ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്​ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യതായി റിപ്പോർട്ടുകൾ. ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ല്‍...

കുവൈത്തിൽ മ​ധ്യാ​ഹ്ന സമയത്തെ ജോ​ലിയ്ക്ക് വി​ല​ക്ക്; നി​യ​മ​ലം​ഘ​നമുണ്ടായാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ

01 June 2018

കു​വൈ​ത്ത്: ചൂട് കൂടി വരുന്ന​തോ​ടെ രാ​ജ്യ​ത്ത് മ​ധ്യാ​ഹ്ന സമയത്തെ പു​റം​ജോ​ലി വി​ല​ക്ക് വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വന്നു. ആ​ഗ​സ്​​റ്റ് 31 വ​രെ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് മ​ധ്യാ​ഹ്ന ജ...

കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക ക്യാമ്പിൽ 77 പേ​ര്‍​ക്ക്​ അ​ണു​ബാ​ധ; അപ്രതീക്ഷിത വൈ​റ​സ്​ ബാ​ധ​ ഭക്ഷണത്തിലൂടെ

01 June 2018

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ സൈ​നി​ക ക്യാമ്പിൽ 77 പേ​ര്‍​ക്ക്​ അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​യി റിപ്പോർട്ടുകൾ പുറത്തു വിട്ടു. ബൂ​ഹ്​​റി​ങ്, അ​രി​ഫ്​​ജാ​ന്‍ ക്യാമ്പുകളിൽ അ​ണു​ബാ​ധ പ​ട​ര്‍​ന്ന​താ​...

ഉംറം തീർത്ഥാടനത്തിനെത്തുന്നവർ വിസാ കാലാവധി കഴിഞ്ഞും തിരികെപ്പോകുന്നില്ല; ശക്തമായ മുന്നറിയിപ്പുമായി സൗദി അധികൃതർ

01 June 2018

ജിദ്ദ: സൗദിയിൽ ഉംറ തീര്‍ത്ഥാടനത്തിനായി എത്തുന്നവർ വിസാ കാലാവധി കഴിഞ്ഞും അനധികൃതമായി സൗദിയില്‍ തങ്ങുന്നതിനെതീരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. ഉംറക്കാര്‍ക്ക് വിസയില്‍ അനുവദിക്കപ്പെട്ടതിലുമധ...

സമ്മർ വേനലവധിയിൽ തകർപ്പൻ ഓഫറുകളുമായി എമിറേറ്റ്‌സ്

01 June 2018

ദുബായ്: എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വമ്പൻ ഓഫർ. യാത്രികർക്ക് ഹോട്ടലുകളിലും കടകളിലും ഇളവ് ലഭിക്കുന്ന ഓഫറാണ് എമിറേറ്റ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. സമ്മര്‍ പ്രൊമോഷന്റെ ഭാഗമായാണ് ഇത്...

സൈനിക താവളത്തിനു നേരെ ആക്രമണം ; സൗദിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു ; അക്രമികളില്‍ ഒരാൾ പിടിയിൽ

01 June 2018

സൗദിയില്‍ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി സൈനികര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ നഗരമായ താഇഫിലെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്താണ് ആക്രമണം നടന്നത്. ഡ...

Malayali Vartha Recommends