Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

നാളെ മുതൽ ഗതാഗത നിയന്ത്രണം; അ​​ൽ​​ഖോ​​ർ റോ​​ഡ്​ ഒ​​മ്പ​​ത് കി​​ലോ​​മീ​​റ്റ​​ർ അടച്ചിടും

12 October 2017

അ​​ൽ​​ഖോ​​ർ എ​​ക്സ്​​​പ്ര​​സ്​ വേ ​​പ​​ദ്ധ​​തിയുടെ ഭാഗമായി മൂ​​ന്ന് മേ​​ജ​​ർ ഇ​​ൻ​​റ​​ർ​​ ചേഞ്ച്കളു​​ടെ നി​​ർ​​മാ​​ണ​​വു​​മാ​​യി ബന്ധപ്പെട്ട് അ​​ൽ​​ഖോ​​ർ റോ​​ഡ്​ ഒ​​മ്പ​​ത് കി​​ലോ​​മീ​​റ്റ​​ർ അടച്...

സ്കോർപിയോൺ 3: ഇനി മുതൽ ദുബായ് പോലീസ് പറപറക്കും

12 October 2017

2017 ജികെക്‌സ് ടെക്‌നിക്കല്‍ ഷോയിൽ പറക്കുന്ന ബൈക്ക് പ്രദർശിപ്പിച്ചു ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ് ദുബായ് പൊലീസ്. ഹോവര്‍ സര്‍ഫര്‍ എന്ന റഷ്യന്‍ കമ്പനിയാണ് ഡ്രോണിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പ...

യുവതിയെ പീഡിപ്പിച്ച പോലീസുകാരനു തടവ് ശിക്ഷ

10 October 2017

യുഎഇയില്‍ യുവതിയെ പീഡിപ്പിച്ച പോലീസുകാരനു തടവ്. ആറു മാസത്തെ തടവാണ് കോടതി വിധിച്ചത്. കോടതിയില്‍ പരാതി ഒത്തുതീര്‍പ്പാക്കി എന്നു പോലീസുകാരന്‍ അറിയിച്ചിരുന്നു. പക്ഷേ മുമ്ബ് ഇദ്ദേഹം കോടതിയില്‍ താന്‍ നിരപരാ...

ഖ​​ത്ത​​ർ എയർവേസിന്റെ കാ​​ർ​​ഗോ വി​​മാ​​ന നി​​ര​​യി​​ലേ​​ക്ക് ഒ​​രു ബോ​​യി​​ങ് ഫ്രൈറ്റർ കൂ​​ടി

10 October 2017

വേ​ൾ​ഡി​ൽ എ​ലൈ​റ്റ് മെം​ബ​ർ​ഷി​പ്പു​ള്ള ജി​സി​സി​യി​ൽ നി​ന്നു​ള്ള ഏ​ക വി​മാ​ന കമ്പനിയായ ഖ​​ത്ത​​ർ എയർ വേസിന്റെ കാ​​ർ​​ഗോ വി​​മാ​​ന നി​​ര​​യി​​ലേ​​ക്ക് ഒ​​രു ബോ​​യി​​ങ് 777 ഫ്രെയ്‌റ്റെർ വിമാനം കൂടി. ...

ജമൈക്കക്കെതിരെ സൗദിയുടെ വിജയം പുതിയ പരിശീലന മികവോ

09 October 2017

ജമൈക്കക്ക് എതിരായ സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകൾ നേടി സൗദിയുടെ തകർപ്പൻ ജയം. ലോകകപ്പിൽ മാറ്റുരക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ സൗഹൃദ മത്സരം അരങ്ങേറിയത്. ജിദ്ദ കിംങ് അബ്​ദുല്ല സ്പോ...

സൗദി അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്

08 October 2017

സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്നു ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ...

സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി; വിമാനത്തിൽ നിന്ന് രാജാവിന്റെ നടത്തം; പണികിട്ടിയത് സാക്ഷാല്‍ സൗദി രാജാവിന്

07 October 2017

സ്വര്‍ണം കൊണ്ടുണ്ടാക്കിയാതാണെന്ന് പറഞ്ഞിട്ടെന്താ എസ്‌കലേറ്റര്‍ പണിമുടക്കിയതുകൊണ്ട് വഴി മുടങ്ങിയത് നിസാരക്കാരനല്ല സാക്ഷാല്‍ സൗദി രാജാവിനാണ്. മോസ്‌കോയിൽ സൽമാൻ രാജാവ് വിമാനമിറങ്ങിയതു മുതൽ അൽഭുത കാഴ്ചകളാണ...

ബുർജ് ഖലീഫ വീണ്ടും വിസ്മയമാകുന്നു; അത്ഭുത കാഴ്ചകളുടെ അരങ്ങു തീർത്തുകൊണ്ടു പുതിയ കവാടം തുറന്നു

06 October 2017

കാഴ്ചകളുടെ വർണ വിസ്മയം തീർത്തുകൊണ്ടു ഒരു ചുവടു കുടി മുന്നോട്ടു പോവുകയാണ് ദുബായിയിലെ 160 നിലകളോടു കൂടി തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫ. സന്ദർശകർക്കായി അത്ഭുത കാഴ്ചകളുടെ അരങ്ങു തീർത്തുകൊണ്ടു പുതിയ കവാട...

വിമാനം പറത്തലിനിടെ പൈലറ്റ് മരിച്ചു

28 September 2017

പൈലറ്റിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയില്‍നിന്നു ആംസ്റ്റര്‍ഡാമിലേക്ക് പോയ എത്തിഹാദ് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനം അടിയന്തിരമായി ഇറക്കി.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

പ്രവാസികൾക്ക് ആശ്വാസവുമായി യു.എ.ഇ. ഷേക്ക്; തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷിടിച്ച് പുതിയ നിയമം

27 September 2017

പ്രവാസികൾക്ക് സന്തോഷിക്കാം. ഗള്‍ഫില്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമായി പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈ...

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി സല്‍മാന്‍ രാജാവ്

27 September 2017

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി സല്‍മാന്‍ രാജാവ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക്ഡ്രൈവിംഗ്‌  ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിന...

മക്കയില്‍ നിന്ന് ഹാജിമാരുടെ അവസാന സംഘവും തിരിച്ചു

26 September 2017

മക്കയില്‍ നിന്ന് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. രണ്ട് പേര്‍ മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. 310 തീര്‍ഥാടകരാണ് അവസാന സംഘത്തിലുണ്ടായിരുന്ന...

ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ്​ വന്‍ തുകയുമായി മുങ്ങി ദുരിതമനുഭവിച്ച് കുറെ ഉദ്യോഗാർത്ഥികൾ

19 September 2017

ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെയെല്ലാം മലയാളികളെ കാണാം. മലയാളികൾ എന്നതിൽ ഏതു രാജ്യത്തിൽ പോയാലും അഭിമാനിക്കുന്നവരാണ് നമ്മൾ. കാരണം മലയാളിയോട് അവർക്കുള്ള ബഹുമാനവും സ്നേഹവും തന്നെയാണ് അതിനു കാരണം. എ...

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന ഇന്ത്യക്കാരായ പ്ര​വാ​സികളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

19 September 2017

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ക​യോ ക​ണ്ടു​കെ​ട്ടു​ക​യോ ചെ​യ്തേക്കും. ഇത് സംബന്ധിച്ചുള്ള ശുപാ​ർ​ശ...

സൗദിയിൽ ഉള്ളവർക്ക് ഇനി നേരിൽക്കണ്ട് സംസാരിക്കാം

15 September 2017

സൗദിയിൽ ഉള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇനി മൊബൈൽ ആപ്പ്ളിക്കേഷനുകളിലൂടെ പ്രിയപെട്ടവരെ കണ്ടു സംസാരിക്കാം. വാട്സ് ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ വോയിസ്, വീഡിയോ കോളിംഗ് ആപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്...

Malayali Vartha Recommends