Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

13 OCTOBER 2026 10:08 PM ISTമലയാളി വാര്‍ത്ത
"ചിതറിയോടി പ്രവാസികൾ;  ഞെട്ടി ദുബായ്..!  ആശുപത്രിയിലേക്ക് ഓടി  ഭരണാധികാരി..! സംഭവിച്ചത്..."     ...

യു എ യിൽ 5 വർഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; സർട്ടിഫിക്കറ്റ് നേടാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ

02 February 2018

യു എ യിൽ ജോലിക്ക് പോകുന്നവർ ഇനി മുതൽ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി നാല് മുതലാണ് നിയമം നടപ്പിലാവുക. ജോലി അന്വേഷിക്കുന്ന നി...

കാറുകളിൽ മൊബൈല്‍ ഹോള്‍ഡറുകൾ ഉള്ളവർക്ക് പിടി വീഴും; കടുത്ത നിർദ്ദേശങ്ങളും പിഴയുമായി ഒമാൻ

02 February 2018

വാഹന നിയമനങ്ങൾ കർശനമാക്കിയിരിക്കുന്ന ഒമാനിൽ പുതിയൊരു ട്രാഫിക് നിയമം എത്തിയിരിക്കുകയാണ്. ഇത്തവണ കാറിനുളളില്‍ മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍ ഉണ്ടെങ്കിലാണ് പിടി വീഴുക. 15 ഒഎംആര്‍ വരെയാണ് പിഴ ഈടാക്കുക എന്നാണ് അധ...

ഇനി സ്വദേശികൾക്ക് മാത്രമല്ല, പ്രവാസികൾക്കും റേഷൻ സമ്പ്രദായമൊരുക്കി ഖത്തർ

02 February 2018

ഖത്തറിൽ സ്വദേശികൾക്ക് മാത്രം നൽകി വരുന്ന പൊതുവിതരണ സംവിധാനത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ നിർദ്ദേശം. സെൻട്രൽ മുൻസിപ്പൽ കൗൺസിലാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. ഈ നിർദ്ദേശം നിർദ്ദേശം സർക്ക...

കുവൈത്തില്‍ പൊതുമാപ്പിനെ തുടർന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളിലായി സ്വദേശത്തേക്കു തിരിച്ചെത്തിയത് 450 പ്രവാസികള്‍

02 February 2018

കുവൈത്തില്‍ പൊതുമാപ്പിനെ തുടർന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളിലായി സ്വദേശത്തേക്കു 450 പ്രവാസികള്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. താമസ-കുടിയേറ്റ വകുപ്പിന്റെ കണക്ക് പ്രകാരം ഇത്തരത്തില്‍ ഒന്നരലക്ഷത്തിലധികം...

ഇനി വീട്ടിലിരുന്നും മരുന്ന് വാങ്ങിക്കാം; യു എ ഇയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ മരുന്ന് വിപണന ആപ്ലിക്കേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

01 February 2018

വീട്ടിലിരുന്നു തന്നെ യാതൊരു പ്രയാസവുമില്ലാതെ എല്ലാത്തരം സാധനങ്ങളും വാങ്ങാൻ കഴിയുന്ന ഒരു കാലത്തിലേക്ക് നമ്മൾ എത്തിയിരിയ്ക്കുകയാണ്. ഇതിനായി ഒട്ടനവധി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. ആസ്റ...

തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ വിൽക്കുന്നവർ കുടുങ്ങും; ഇങ്ങനെ ചെയ്താൽ ഒരു വിസയ്ക്ക് 50,000 റിയാൽ വീതം പിഴ ചുമത്തും

01 February 2018

തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ അനധികൃതമായി വിൽക്കുന്നവർ സൂക്ഷിച്ചോളൂ. വില്പന നടത്തുന്ന ഓരോ വിസയ്ക്കും 50,000 റിയാൽ പിഴ അടയേക്കേണ്ടി വരും. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. വിദേശ തൊഴിലാളികളെ റി...

അബുദബിയില്‍ എസ്മ ചികിത്സാ ഉപകരണ അളവ് മാനദണ്ഡം നിശ്ചയിച്ചു

01 February 2018

സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ചികിത്സാ ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് എമിറേറ്റ്‌സ് സ്റ്റാന്‍ഡേഡൈസേഷന്‍മെട്രോളജി അതോറിറ്റി (എസ്മ) അളവ് മാനദണ്ഡം ...

മുവാസലാത്ത് ടാക്‌സി സേവനങ്ങളുടെ നിരക്കുകള്‍ പരിഷ്‌കരിച്ചു വാണിജ്യ കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വിസുകളുടെയും ഓണ്‍കാള്‍ സേവനത്തിന്റെയും പുതിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

31 January 2018

മുവാസലാത്ത് ടാക്‌സി സേവനങ്ങളുടെ നിരക്കുകള്‍ പരിഷ്‌കരിച്ചു. വാണിജ്യ കേന്ദ്രങ്ങളില്‍നിന്നുള്ള സര്‍വിസുകളുടെയും ഓണ്‍കാള്‍ സേവനത്തിന്റെയും പുതിയ നിരക്കുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്...

സൗദിവല്‍ക്കരണം ശക്തമാകുന്നു; നവംബറോടെ ഈ മേഖലകളിലുള്ള വിദേശികൾക്ക് ജോലി നഷ്ടമാകും

30 January 2018

സൗദിവല്‍ക്കരണം ശക്തമാകുകയാണ്. ഇത് പൂർണമായും നടപ്പിലാക്കാനുള്ള മന്ത്രിയുടെ ഉത്തരവ് ലഭിച്ചതായി മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ട് തൊഴിൽ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്...

ദുബായ് ഭീതിയിൽ ! ; ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

29 January 2018

ദുബായ്: യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളിലേക്കാണ് മുന്നറിപ്പ് തുടരുന്നത്.  ...

ഡ്രോണുകൾക്ക് വിലക്കുമായി ദുബായ് സർക്കാർ; മാനദണ്ഡങ്ങൾ ലംഘിക്കുന്നവര്‍ക്ക് പിഴയും ജയിൽ വാസവും

29 January 2018

യു.എ.ഇയില്‍ ഡ്രോണ്‍ ഉപയോഗത്തിന് നിരോധനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ നിയമാനുസൃതം ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്​ 4100 പേര്‍ക്ക് മാത്രമായിരിക്കും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറി...

ഇവന്റെ മൂല്യം മൂന്ന് മില്യണ്‍ ഡോളർ! ; ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദർശനത്തിന്

29 January 2018

ഷാര്‍ജ : ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു. ഏകദേശം 11 മില്യണ്‍ ദിര്‍ഹം (19 കോടി രൂപ) വിലയും 64 കിലോഗ്രാം ഭാരവുമുള്ള മോതിരമാണ് ഇപ്പോള്‍ പ്രധാന ആകര്‍ഷണം. ലോകത്തിലെ...

സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; ഒമാനില്‍ ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസാവിലക്ക്

29 January 2018

ഒമാനിലെ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വീസ അനുവദിക്കില്ലെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന...

അവിഹിത ഗർഭം ധരിക്കുന്നവർക്ക് ഫ്‌ളാറ്റില്‍ അലസിപ്പിക്കലും സര്‍ജിറിയും; ഒടുവിൽ ഡോക്ടർക്ക് കിട്ടിയത് കിടിലൻ പണി

29 January 2018

ഫ്‌ളാറ്റില്‍ അനധികുത ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തി വന്ന ഡോക്ടര്‍ അറസ്റ്റില്‍. ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ലൈസന്‍സില്ലാതെ പ്രവത്തിച്ച സ്ഥാപനത്തിലെ...

ഒമാനിൽ ഈ തസ്തികകളിൽ വിദേശികൾക്ക് ജോലി ചെയ്യാൻ കഴിയില്ല; 87 ത​സ്​​തി​ക​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ഒമാൻ  

29 January 2018

ഒമാനിൽ 87 ത​സ്​​തി​ക​ക​ളി​ല്‍ വി​ദേ​ശി​ക​ളെ ജോ​ലി​ക്കായി തെരഞ്ഞെടുക്കുന്നത് താ​ല്‍​ക്കാ​ലി​കമായി നി​രോധിച്ചു. സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ 25,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​...

Malayali Vartha Recommends