Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

12 OCTOBER 2026 06:30 AM ISTമലയാളി വാര്‍ത്ത
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം‌മുണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകു...

ആദ്യം ഷൂ വലിച്ചെറിഞ്ഞു പിന്നെ കരാട്ടെ കിക്കുകളിലൂടെ ചവിട്ടി നിലംപരിശാക്കി; സൗദി യുവതിയുടെ ദേഷ്യപ്രകടനം ഇങ്ങനെ..! ; വൈറലായി വീഡിയോ

01 March 2018

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് നല്ലകാലം തുടങ്ങിയെന്നു തന്നെ പറയാൻ കഴിയും. സ്ത്രീകൾക്ക് നൽകിയിട്ടുള്ള വിലക്കുകൾ ഒന്നൊന്നായി മാറ്റുവാൻ തുടങ്ങിയത് സൗദി സ്ത്രീ ജനതയുടെ മുന്നേറ്...

ഇനി മിന്നൽ വേഗത്തിൽ യാത്ര ചെയ്യാം ! ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലെ​​​ത്താ​​​ൻ 12 മിനിറ്റ്

01 March 2018

ഒട്ടനവധി കണ്ടെത്തെലുകൾക്കും കണ്ടുപിടുത്തങ്ങൾക്കും മുന്നിട്ടു നിൽക്കുന്ന ദുബായ് പുതിയൊരു സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. " ഹൈപ്പർലൂപ് " എന്ന സംവിധാന...

നിയമലംഘകർക്ക് ഇനി തുരുതുരാ പിടിവീഴും ! ; സൗദിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ വിജയം കണ്ടു

28 February 2018

സൗദി അറേബ്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഉപയോഗവും നിരീക്ഷിക്കാനുള്ള ക്യാമറകൾ അടുത്ത ആഴ്ചമുതൽ പ്രവർത്തനമാരംഭിക്കുമെന്നു റിപ്പോർട്ടുകൾ. സൗദിയിൽ പരീശീലന അടിസ്ഥ...

ഒമാൻ നിയമങ്ങൾ കർക്കശമാക്കുന്നു! ; ഇനിമുതൽ വാഹന നിയമങ്ങൾ പാലിക്കാത്തവർക്ക് പിടി വീഴും

28 February 2018

ഒമാൻ ഗതാഗത, നിയമ മേഖലകളില്‍ വൻ അഴിച്ചു പണികൾക്ക് തയ്യറെടുക്കുന്നു. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നവർക്കെതിരെയും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും കടുത്ത നടപടികൾ ഏർപ്പെടുത്തുകയാണ് പുതിയ തീരുമാനം. നിലവി...

" ജോനാനയെ ജീവനോടെ ഫ്രീസറിൽ വച്ചത് ഞാൻ " ! ; ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫിലിപ്പൈൻ യുവതിയുടെ മരണത്തിന്റെ ചുരുളഴിയുന്നു

27 February 2018

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളി ജോനാന ഡാനിയേല ഡിമാഫിലിസിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിയിരിക്കുന്നു. ലബനില്‍ പിടിയിലാ...

സിറ്റി ബസ്സുകള്‍ക്ക് പകരം സാപ്റ്റികോയുടെ അതിനൂതന ബസ്സുകൾ ! ; അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബസ്സുകൾ നിരത്തിലേക്ക്

27 February 2018

റിയാദിലും ജിദ്ദയിലും പുതിയ ബസ്സുകള്‍ നാളെ മുതല്‍ നിറത്തിറങ്ങുമെന്നു റിപ്പോർട്ടുകൾ. സൗദി പബ്ലിക് ട്രാന്‍പോര്‍ട്ടേഷന് കീഴിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബസ്സുകളാണ് ന...

പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെ യുവാവ് കുത്തിക്കൊന്നു !

27 February 2018

ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പാകിസ്താന്‍ പൗരന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ കാലയളവിന് ശേഷ...

ഇനി 5 ജി യുടെ കാലം ! ; ലോകത്തിലെ ആദ്യ ഫൈവ്-ജി ശൃംഖലയിലേക്ക് മാറുന്ന രാജ്യമാകാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ

27 February 2018

ലോകത്തിലാദ്യമായി ഫൈവ്-ജി ശൃംഖലയിലേക്ക് മാറുന്ന രാജ്യമായി മാറുകയാണ് ഖത്തർ. വൊഡാഫോൺ ഉള്‍പ്പെടെയുള്ള ടെലികോം സേവനദാതാക്കള്‍ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി വൊഡാഫോണ്‍ ഗ്ലോബല്‍ സി ഇ ഒ ഇയാന്‍ ഗ്രേ അ...

45 ദിവസത്തേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അടച്ചിടും

27 February 2018

അടുത്ത വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകളിലൊന്ന് 45 ദിവസത്തേക്ക് അടച്ചിടുമെന്നു റിപ്പോർട്ടുകൾ. അറ്റകുറ്റ പണികൾക്കായി അടച്ചിടുന്ന റൺവേ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നടപടികൾ അ...

ഇത് വെറും സ്കാനിംഗ് അല്ല ! ; അപകടകാരികളെ തിരഞ്ഞു പിടിക്കാൻ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റോബോട്ടുകൾ

27 February 2018

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റോബോട്ടുകൾ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സംശയകരമായ വ്യക്തികള്‍, പ്രവൃത്തികള്‍, സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തി നിമിഷങ്ങൾക്കുള...

അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി

27 February 2018

സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരമൊരുങ്ങുന്നു. സൈന്യത്തില്‍ ചേരാനായി സൗദി വനിതകളില്‍ നിന്നു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. രാജ്യത്ത് ആദ്യമായാണു വനിതകള്‍ക്ക് സൈനിക സേവനത്തിന് അവസരം നല്‍...

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത ! ; യുഎഇ യുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ

26 February 2018

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയെന്നു റിപ്പോർട്ടുകൾ . വടക്കൻ എമിറേറ്റുകളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളിലും മഴ അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വാദ...

ഇനി മുതൽ കമ്പനി കാ​റു​ക​ളു​ടെ നമ്പർ​പ്ലേ​റ്റ് ചു​വ​പ്പു​ നി​റ​ത്തിൽ ; നി​യ​മ​ഭേ​ദ​ഗ​തി മാ​ര്‍​ച്ച്‌​ ഒ​ന്നു​മു​ത​ല്‍ പ്രാബല്യത്തിലെത്തും

26 February 2018

കമ്പനി ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കാ​റു​ക​ളു​ടെ നമ്പർ​പ്ലേ​റ്റു​ക​ള്‍ ചു​വ​പ്പു​ നി​റ​ത്തി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ ആ​ര്‍.​ഒ.​പി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഗ​താ​ഗ​ത നി​യ​മ​ഭേ​ദ​ഗ​തി നി​ല​വി​ല്‍...

മുൻപിൽ മെട്രോ തന്നെ ! ; പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനം ആശ്രയിക്കുന്നത് 15.1 ലക്ഷം പേർ

26 February 2018

ദുബായില്‍ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍. പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവി...

ഫിലിപ്പൈൻ യുവതിക്കു നേരെ അറബ് യുവാവിന്റെ ലൈംഗികാതിക്രമം; വൈറലായി വീഡിയോ

22 February 2018

വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി അറേബ്യന്‍ സ്വദേശിയെ യുവതി മൊബൈല്‍ ക്യാമറയിലൂടെ കുടുക്കി. സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി എത്തിയ ഫിലിപ്പൈന്‍ സ്വദേശിനിയ്ക്കാണ് ഇത്തരത്തിലൊ...

Malayali Vartha Recommends