Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന ഇന്ത്യക്കാരായ പ്ര​വാ​സികളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

19 SEPTEMBER 2017 01:25 PM IST
മലയാളി വാര്‍ത്ത

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ക​യോ ക​ണ്ടു​കെ​ട്ടു​ക​യോ ചെ​യ്തേക്കും. ഇത് സംബന്ധിച്ചുള്ള ശുപാ​ർ​ശ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​ഗ​ണ​ന​യി​ലാണ്.

എ​ൻ.​ആ​ർ.ഐ ഭ​ർ​ത്താ​ക്ക​ന്മാ​ർ ത​ഴ​യു​ന്ന സ്​​ത്രീ​ക​ളു​ടെ പ​രാ​തി​ക​ളെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​ൻ റി​ട്ട. ജ​സ്​​റ്റി​സ്​ അ​ര​വി​ന്ദ്​ കു​മാ​ർ ഗോ​യ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ച സ​മി​തി​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ശു​പാ​ർ​ശ ന​ൽ​കി​യ​ത്. ഭാ​ര്യ​മാ​രെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു​പോ​വു​ക​യോ ചെ​യ്യു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​രെ വി​ദേ​ശ​ത്തു​നി​ന്ന്​ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​ക്കാ​ൻ നി​ല​വി​ൽ നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ​നി​ത, ശി​ശുക്ഷേമ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​ക്ക്​ ഒ​രു​ങ്ങു​ന്ന​ത്. പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​നും ശുപാ​ർ​ശ​യു​ണ്ട്. സാ​മൂ​ഹി​ക സു​ര​ക്ഷ ന​മ്പ​ർ വി​വാ​ഹ ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തും.

ഗാ​ർ​ഹി​ക പീ​ഡ​നം കു​റ്റ​വാ​ളി കൈ​മാ​റ്റ ക​രാ​റി​ന്റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ശുപാര്‍ശയുണ്ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭാ​ര്യ​മാ​ർ​ക്ക്​ നി​യ​മ​ന​ട​പ​ടി​ക്ക്​ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​ര​ട്ടി​പ്പി​ച്ച്​ 6000 ഡോ​ള​റാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു ശു​പാ​ർ​ശ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 minute ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (19 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (45 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (52 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends