Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്കോർപിയോൺ 3: ഇനി മുതൽ ദുബായ് പോലീസ് പറപറക്കും

12 OCTOBER 2017 03:48 PM IST
മലയാളി വാര്‍ത്ത

2017 ജികെക്‌സ് ടെക്‌നിക്കല്‍ ഷോയിൽ പറക്കുന്ന ബൈക്ക് പ്രദർശിപ്പിച്ചു ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ് ദുബായ് പൊലീസ്. ഹോവര്‍ സര്‍ഫര്‍ എന്ന റഷ്യന്‍ കമ്പനിയാണ് ഡ്രോണിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ബൈക്ക് നിർമിച്ചിരിക്കുന്നത്. സ്കോർപിയോൺ 3 എന്നാണ് ഈ മാന്ത്രിക ബൈക്കിനു നാമകരണം ചെയ്തിരിക്കുന്നത്. ഇതിനു ഒരാളെ വഹിച്ചുകൊണ്ട് 5 മീറ്റര്‍ വരെ ഉയരത്തില്‍ 25 മിനിറ്റു വരെ ഒറ്റ സ്റ്റെപ്പിൽ പറക്കാനാകും.

150 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം. മണിക്കൂറിൽ 70 കിലോമീറ്റാണ് പരമാവധി വേഗം. ഇതിനു ബൈക്കിന് 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും. ചാർജ് ചെയ്യാവുന്ന തരാം ബാറ്ററി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കൽ ചാർജ് ചെയ്താൽ എട്ടുമണിക്കൂർ വരെ ചാർജ് നില്കും എന്നാണ് പറയുന്നത്.

 

സ്കോർപിയോൺ 3 യെ കൂടാതെ സൂപ്പര്‍കാറുകളും, ജെറ്റ്പാക്കുകളും വരെ ദുബായ് പൊലീസിന് സ്വന്തമായുണ്ട്. വളരെ അത്യാവശ്യമായ സാഹചര്യത്തിൽ പെട്ടന്ന് എത്തിപ്പെടാനാണ് ദുബായ് പൊലീസ് പറക്കും ബൈക്ക് ഉപയോഗിക്കുക. ഇതിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിൽ നിന്നും ദൃശ്യങ്ങൾ തൽസമയം പൊലീസ് കൺട്രോൾ‌ റൂമിലെത്തുകയും ചെയ്യും. പറക്കും ബൈക്കിനെ കൂടാതെ സ്മാര്‍ട്ട് ബൈക്ക്, ആളില്ലാത്ത പെട്രോളിങ് കാര്‍ തുടങ്ങിയവയും ദുബായ് പോലീസ് ജികെക്‌സ് ടെക്‌നിക്കല്‍ ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (21 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (47 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends