Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

13 OCTOBER 2026 10:08 PM ISTമലയാളി വാര്‍ത്ത
"ചിതറിയോടി പ്രവാസികൾ;  ഞെട്ടി ദുബായ്..!  ആശുപത്രിയിലേക്ക് ഓടി  ഭരണാധികാരി..! സംഭവിച്ചത്..."     ...

ജിസിസി രാജ്യങ്ങള്‍ ഹോസ്പിറ്റാലിറ്റി മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു

24 April 2017

ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണിത്. മേഖലയിലെ നഗരപ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ...

അതിവേഗ ഡ്രൈവര്‍ രഹിത ട്രെയിന്‍ ദോഹയില്‍

24 April 2017

അതിവേഗ ഡ്രൈവര്‍രഹിത ട്രെയിനാകും ദോഹ മെട്രോയെന്ന് ഖത്തര്‍ റയില്‍. അറേബ്യന്‍ പെണ്‍കുതിരയുടെ അറബി വാക്കായ 'അല്‍ ഫറാസ്' എന്നു നാമകരണം ചെയ്ത ദോഹ മെട്രോയില്‍ 75 ട്രെയിനുകളാണുണ്ടാവുക. മണിക്കൂറില്...

സൗദി അറേബ്യയില്‍ ഭരണരംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തി സല്‍മാന്‍ രാജാവ്

24 April 2017

സൗദി അറേബ്യയില്‍ ഭരണരംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തി 43 വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. പുതുതായി ദേശ സുരക്ഷാകേന്ദ്രം രൂപവത്കരിച്ചു. ചില ഗവര്‍ണര്‍മാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് നീക്കി പകരം ആളുക...

കോടികളുടെ പദ്ധതി പക്ഷിക്ക് അടയിരിക്കാനായി നിര്‍ത്തിവെച്ചു

24 April 2017

1800-കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ അടയിരിക്കുന്ന പക്ഷിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ ശൈഖ് മുഹമ്മദിെന്റ നിര്‍ദേശം എന്ന ചിത്ര സന്ദേശവ...

മൈലാഞ്ചിയിട്ട കൈയില്‍ കിട്ടിയത് എട്ടിന്റെ പണി

24 April 2017

സര്‍വകലാശാല പരിപാടിക്ക് മൈലാഞ്ചി അണിഞ്ഞ യുവതിയുടെ കൈകളില്‍ പൊള്ളലേറ്റു. ഷാര്‍ജയിലാണ് സംഭവം. പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. ചുവന്ന ഹെന്ന അണിയിക്കാനാണ് യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ സലൂണി...

അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം

23 April 2017

പഠന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയാണെന്നാണ്. ഏഴാം സ്ഥാനത്തുള്ള ദോഹ മാത്രമാണ് ഗള്‍ഫ് മേഖലയില്‍നിന്ന് അബുദാബിക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. ദുബായിക്ക് ...

ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വൈവിധ്യമായ പരിപാടികളുമായി യൂത്ത് ഇന്ത്യ

23 April 2017

യൂത്ത് ഇന്ത്യ ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വിവിധ പരിപാടികള്‍ നടത്തുന്നു. 'യൂത്ത് ഇന്ത്യ മേയ് ഫെസ്റ്റ് 2017' എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍...

സ്വകാര്യമേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികള്‍ക്ക് പ്രത്യേക സഹായനിധി

23 April 2017

എണ്ണവിലയിടിവും ഉയരുന്ന ബജറ്റ് കമ്മി മുന്‍നിര്‍ത്തി സര്‍ക്കാര്‍ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുമാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത്. എണ്ണമേഖലയിലെ കരാര്‍ സ്ഥാപനങ്ങളില്‍ നിന...

മരം സംരക്ഷിക്കുന്നതിനായി റോഡ് വഴിമാറ്റി

23 April 2017

ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയിലെ ഗാഫ് മരത്തിന് 200 വര്‍ഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഹംറിയയിലേക്ക് വരുന്ന പുതിയ അതിഥികളോട് പ്രദേശ വാസികള്‍ അടയാളമായി പറയാറുള്ളത് ഈ മരമാണ്. സ്ഥലവാ...

അറബ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വെ

22 April 2017

'ബെയ്ത് ഡോട്ട് കോമും' 'യുഗവും' നടത്തിയ സര്‍വെയില്‍ പെങ്കടുത്ത 47 ശതമാനം പേരും തങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. അറബ് മേഖലയില്‍ ജോലി...

പ്രവാസിക്ഷേമ പദ്ധതിയില്‍ ചേരാന്‍ ഒമാനിലെ പ്രവാസികള്‍ക്ക് അവസരം

22 April 2017

അമിറാത്തില്‍ ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ വേദിയില്‍ പ്രവാസിക്ഷേമ പദ്ധതിയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക പവലിയന്‍ ഒരുക്കും. താല്‍പര്യമുള്ളവര്‍ക്ക് അ...

ജിദ്ദയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍

22 April 2017

ജിദ്ദയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. പ്രതിവര്‍ഷം എട്ടു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ വിമാനത്താവളത്തിനുണ്ട്....

51 ജീവജലം പദ്ധതിയുടെ ഭാഗമായി കിണര്‍ നാടിന് സമര്‍പ്പിച്ചു

22 April 2017

51 ജീവജലം കിണര്‍ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഉള്ള്യേരി ഉള്ളൂരില്‍ പഞ്ചായത്ത് മുസ്!ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച കിണര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡ...

ജിദ്ദ-മക്ക ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു, ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

22 April 2017

മക്ക-ജിദ്ദ ഹൈവേയില്‍ പെട്രോള്‍ ടാങ്കര്‍ കത്തിയമര്‍ന്നു. ഹറമെന്‍ എക്‌സ്പ്രസ് വേയിലായിരുന്നു വന്‍ അപകടം. ടാങ്കറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ െ്രെഡവറുടെ മൃതദേഹം കണ്ടെത്തി. ആരാണ് ഇതെന്ന് തിരിച്ചറിയാനായ...

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരുള്ള വിമാനത്താവളമെന്ന പദവി ദുബായ് വിമാനത്താവളം നിലനിര്‍ത്തി

21 April 2017

2016-ലെ കണക്കുകള്‍പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരുള്ള വിമാനത്താവളമെന്ന പദവി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തന്നെയാണ്. 'എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍'...

Malayali Vartha Recommends