GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
ഷാര്ജ ബജറ്റ് പദ്ധതികള്ക്ക് തുടക്കമായി
04 January 2017
ഷാര്ജ ബജറ്റ് പദ്ധതികള്ക്ക് തുടക്കമായി. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മുഖ്യപരിഗണന നല്കിയാണ് പദ്ധതി തുടക്കം കുറിച്ചത്. 2200 കോടി ദിര്ഹത്തിന്റെ വാര്ഷിക ബജറ്റില് 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്ക്ക് ന...
ബഹ്റൈനില് പത്രപ്രവര്ത്തകയെ രാജകുടുംബാംഗം വെടിവച്ചുകൊന്നു
30 December 2016
ബഹ്റൈനില് പത്രപ്രവര്ത്തകയെ രാജകുടുംബാംഗം വെടിവച്ചു കൊന്നു. സര്ക്കാര് നിയന്ത്രണത്തിലുള്ള ടിവി ചാനലിലെ സ്പോട്സ് ലേഖിക എമാന് സലേഹി(28) ആണു കൊല്ലപ്പെട്ടത്. ആക്രമണ കാരണം വ്യക്തമല്ല. സൈനിക ഉദ്യോഗസ്...
സൗദി അറേബ്യയില് സീബ്രാ ലൈനില് വാഹനങ്ങള് നിര്ത്തിയാല് പിഴ
30 December 2016
സൗദി അറേബ്യയില് സീബ്രാ ലൈനില് വാഹനങ്ങള് നിര്ത്തിയാല് പിഴ .സിഗ്നലുകളിലെ സീബ്രാ ലൈനുകളില് വാഹനങ്ങള് നിര്ത്തുന്നത് സിഗ്നല് കട്ട് ചെയ്യുന്നതിന് സമാനമായ നിയമ ലംഘനമായി കണക്കാക്കി െ്രെഡവര്മാര്ക്...
അജ്മാനില് പാര്ക്കിംഗ് കെട്ടിടത്തില് നിന്നും കാര് താഴേക്ക് പതിച്ച് 22കാരന് മരിച്ചു
30 December 2016
ബഹുനില പാര്ക്കിംഗ് കെട്ടിടത്തില് നിന്നും കാര് താഴേക്ക് വീണ് 22കാരനായ ആഫ്രിക്കന് പൗരന് മരിച്ചു. കെട്ടിടത്തിലെ കോണ്ക്രീറ്റ് ഭിത്തിയില് ഇടിച്ച കാര് താഴേക്ക് പതിച്ചായിരുന്നു അപകടം. ഡ്രൈവര് സംഭവ സ...
നൂറു പുരുഷന്മാര്ക്കൊപ്പം ശയിച്ചുവെന്ന് യുവതിയുടെ കുറ്റസമ്മതം, ഒരു വര്ഷത്തെ ജയില്ശിക്ഷ
28 December 2016
നൈജീരിയയില്നിന്ന് യുഎഇയില് എത്തുന്ന സ്ത്രീകളുടെ ലീലാ വിലാസങ്ങള് കുറച്ച് അധിര് കടന്നതല്ലേയെന്ന് ചിന്തിച്ചുപോകും. യുഎഇയില് അനാശാസ്യ പ്രവര്ത്തനത്തിനു പിടിയിലായ യുവതിയുടെ കുറ്റസമ്മതമാണ് ഇങ്ങനെ ചിന്തി...
യുഎഇയില് വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് യുവതികള്ക്ക് തടവ്
28 December 2016
വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് ശ്രീലങ്കന് പെണ്കുട്ടികള്ക്ക് യുഎഇയില് ഓരോ വര്ഷം തടവു ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്ത്തിയായാല് ഇവരെ രാജ്യത്തു നിന്നും നാടുകടത്തുന്നതിനും വിധിച്ചിട്ട...
അടൂര് സ്വദേശി റിയാദില് വാഹനാപകടത്തില് മരിച്ചു
27 December 2016
പത്തനംതിട്ട അടൂര് മിനി ജങ്ഷന് സമീപം പരൂകാര് വീട്ടില് മുഹമ്മദ് ഫാമിയുടെ മകന് ഫയാസ് (29) റിയാദ് അല്ഖര്ജ് റോഡിലുണ്ടായ വാഹനാപകടത്തില് മരിച്ചു. ജോലി കഴിഞ്ഞു കമ്ബനി വാഹനത്തില് താമസ സ്ഥലത്തത്തെി ഡ്രൈ...
മദ്യസല്ക്കാരം നടത്തിയതും പോരാ...അത് യൂ ട്യൂബിലും ഇട്ടു;സൗദിയില് യുവതി-യുവാക്കള് അറസ്റ്റില്
27 December 2016
സൗദി അറേബ്യയില് ഒരു കെട്ടിടത്തിന്റെ ടെറസില് നടത്തിയ മദ്യസല്ക്കാരത്തിന്റെ വിഡിയോ യുട്യൂബില് പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ ടെറസില് നടത്തിയ പാര്...
പരാതി ഹോബിയാക്കിയവര് അകത്താകും; ഉദ്യോഗസ്ഥര്ക്കെതിരെ കേസു കൊടുക്കുന്നവര്ക്ക് പിടി വീഴും
19 December 2016
ധന സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലന്സ് കോടതിയില് കേസു കൊടുത്ത ജോമോന് പുത്തന്പുരയ്ക്കലിനെ പോലുള്ള പൊതുപ്രവര്ത്തകരെ നിയന്ത്രിക്കാന് സര്ക്കാര് നിയമനിര്മ്മാണത്തിനൊരുങ്ങുന്നു സത്യസന്ധരായ ഉദ്...
സൗദികളെ വിവാഹം ചെയ്യുന്നതിന് കര്ശന നിബന്ധനകള്; വിദേശികള് നിര്ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം
18 December 2016
സൗദിയില് വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള് കര്ക്കശമാക്കുന്നു. സൗദികളെ വിവാഹം ചെയ്യുന്ന വിദേശികള് നിര്ബന്ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്ദ്ദേശിച്ചു. സൗ...
ദുബൈയില് സന്ദര്ശന വിസയിലെത്തി വേശ്യാവൃത്തി, നൈജീരിയക്കാരി പിടിയില്
17 December 2016
.യുഎഇയില് വേശ്യാവൃത്തിയിലേര്പ്പെട്ട യുവതിയും പുരുഷന്മാരും പിടിയില്.......... സന്ദര്ശന വിസയിലെത്തിയ നൈജീരിയക്കാരിയാണ് പുരുഷന്മാര് താമസിക്കുന്ന ലേബര് ക്യാംപുകളിലെത്തി ലൈംഗിക വേഴ്ചയിലേര്പ്പെട്ട്...
കൂടുതല് സൗദികള്ക്ക് വിനോദ സഞ്ചാര മേഖലയില് ജോലി നല്കാന് നിക്ഷേപകര്ക്ക് ടൂറിസം വകുപ്പിന്റെ നിര്ദേശം
16 December 2016
കൂടുതല് സൗദികള്ക്ക് വിനോദ സഞ്ചാര മേഖലയില് ജോലി നല്കാന് നിക്ഷേപകര്ക്ക് ടൂറിസം വകുപ്പിന്റെ നിര്ദേശം. നാല് വര്ഷത്തിനുള്ളില് ടൂറിസം മേഖലയിലെ സൗദികളുടെ എണ്ണം പതിനേഴ് ലക്ഷത്തില് എത്തിക്കുകയാണ് ലക്...
ഇന്നു മുതല് ഏഴു വിമാനത്താവളങ്ങളില് ഹാന്ഡ് ലഗേജിന് ബാഗേജ് ടാഗിങ് ഇല്ല
15 December 2016
വിമാനയാത്രാവേളയില് കൈയില് കരുതുന്ന ലഗേജുകള്ക്ക് ബാഗേജ് ടാഗിങ് ഇന്നു മുതല് ഒഴിവാക്കും. ആദ്യഘട്ടത്തില് ഏഴു വിമാനത്താവളങ്ങളിലാണു പരീക്ഷണാടിസ്ഥാനത്തില് പദ്ധതി നടപ്പാക്കുന്നത്. അഹമ്മദാബാദ്, ചെന്നൈ, ന...
ഇന്ത്യയ്ക്കു പിന്നാലെ സൗദിയും പുതിയ കറന്സികള് പുറത്തിറക്കി
15 December 2016
ഇന്ത്യയ്ക്കു പിന്നാലെ സൗദിയും പുതിയ കറന്സികള് പുറത്തിറക്കി. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ചിത്രങ്ങള് ആലേഖനം ചെയ്തതാണ് പുതിയ കറന്സി. നാണയങ്ങളും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല് സുരക്...
ദേശീയഗാനം: എഴുന്നേറ്റു നില്ക്കാത്തവര്ക്കെതിരെ അക്കാദമി പരാതി നല്കിയിട്ടില്ലെന്ന് കമല്
13 December 2016
ചലച്ചിത്രമേളയില് ദേശീയ ഗാനം ആലപിച്ചപ്പോള് എഴുന്നേറ്റു നില്ക്കാത്തവര്ക്കെതിരെ പരാതി നല്കിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് സംവിധായകനും അക്കാദമി ചെയര്മാനുമായ കമല്.ദേശീയഗാനം ആലപിക്കുമ്പോള് എഴുന്നേറ...
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില് നിന്ന് 100 മീറ്റര് ദൂരെയുള്ള കുളത്തില് കണ്ടെത്തി
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉക്രെയ്ൻ സമാധാന ചർച്ചകൾ നിരസിച്ചാൽ ബലപ്രയോഗം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി പുടിൻ
ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്




















