ഖത്തറില്‍ വച്ച് ആദ്യ പീഡനം; പിന്നെ എല്ലാവര്‍ക്കും കാഴ്ചവെച്ചു, പിടിയിലായത് മലയാളികള്‍

ഖത്തറില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പിടിയിലായത് മലയാളി സംഘം. ഒരു സ്ത്രീ ഉള്‍പ്പടെ നാല് മലയാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദോഹയില്‍ സ്വകാര്യ ടാക്‌സി െ്രെഡവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തില്‍ തുമാമയിലെ വില്ല കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.
കേരളത്തിലെ നിരവധി യുവതികളെ ചതിയില്‍പ്പെടുത്തി ദോഹയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്ന് ലൈംഗീക പീഡനത്തിന് ഇരയായ യുവതി പറഞ്ഞു. ഒരു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ മാക് ട്രാവല്‍സില്‍ നിന്നും വിസ സംഘടിപ്പിച്ചു ദോഹയിലെത്തിയ ദിവസം മുതല്‍ കൊച്ചു കൊച്ചുണ്ണി എന്നറിയപ്പെടുന്ന നജീബും ചില സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിരയ്ക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha