ദേശീയദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് മൂന്ന് ദിവസം അവധി

സ്വകാര്യമേഖലയിലെ അവധി സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും. ദേശീയദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസി!ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha