Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

14 OCTOBER 2026 11:00 PM ISTമലയാളി വാര്‍ത്ത
റിയാദിൽ നഴ്‌സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.കഴിഞ്ഞ മ...

ഷാര്‍ജയില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് മാപ്പുനല്‍കാനാവില്ലെന്ന് പാക് കുടുംബാംഗങ്ങള്‍

09 January 2017

ഭാര്യയെ കുത്തിക്കൊന്ന യുവാവിന് മാപ്പ് നല്‍കാനാകില്ലെന്ന് ഇരയുടെ കുടുംബാംഗങ്ങള്‍. ഇസ്ലാമീക നിയമപ്രകാരമുള്ള ശിക്ഷ പ്രതിക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയാണ് ഇതുസംബന്ധ...

ഷാര്‍ജയില്‍ വന്‍തീപിടിത്തം; മൂന്ന് മലയാളികള്‍ വെന്തു മരിച്ചു

07 January 2017

ഷാര്‍ജയുടെ ഉപനഗരമായ കല്‍ബയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലപ്പുറം ജില്ലക്കാരായ മൂന്നുപേര്‍ വെന്തു മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി ...

ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ മരിച്ചു

06 January 2017

യു.എ.ഇയില്‍ ഫുജൈറക്കടുത്ത് കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ തീപ്പിടിച്ചത്. ക...

അബുദാബിയിലെ വിദേശ താമസക്കാര്‍ക്ക് വാര്‍ഷിക വാടകയുടെ മൂന്നു ശതമാനം ഫീസ് ഏര്‍പ്പെടുത്തി

05 January 2017

അബുദാബിയിലെ താമസക്കാരായ വിദേശികള്‍ക്കു കെട്ടിടത്തിന്റെ വാര്‍ഷിക വാടകയുടെ മൂന്നു ശതമാനം ഫീസ് ഏര്‍പ്പെടുത്തി. നഗരസഭ ഏര്‍പ്പെടുത്തിയ ഫീസ് സംബന്ധിച്ച നിയമം കഴിഞ്ഞ വര്‍ഷം ആദ്യമേ പ്രാബല്യത്തില്‍ വന്നിരുന്നു...

പണിയെടുത്ത് കിട്ടിയ പണം സുഹൃത്തുക്കള്‍ക്ക് കടം കൊടുത്തു; പണം തിരികെ ചാദിച്ചപ്പോള്‍ സുഹൃത്തുക്കള്‍ കൊലയാളികളായി; രണ്ട് മലയാളികള്‍ അറസ്റ്റില്‍

04 January 2017

ഷിബുവിന് കൂട്ടുകാരെന്നുവെച്ചാല്‍ ജീവനായിരുന്നു അവരുടെ എന്താവശ്യത്തിനും പണം നല്‍കി സഹായിച്ച കൂട്ടുകാരന് ഒടുക്കം അവര്‍ തിരികെ നല്‍കിയതോ.പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ലേബര്‍ ക്യാമ്പില്‍ മലയാളി യുവാവ് മര...

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി

04 January 2017

സൂപ്പര്‍മാര്‍ക്കറ്റുകളിലെയും കടകളിലെയും പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ഒമാന്‍ ആരോഗ്യമന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം പുകയില ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴ...

ഷാര്‍ജ ബജറ്റ് പദ്ധതികള്‍ക്ക് തുടക്കമായി

04 January 2017

ഷാര്‍ജ ബജറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മുഖ്യപരിഗണന നല്‍കിയാണ് പദ്ധതി തുടക്കം കുറിച്ചത്. 2200 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക ബജറ്റില്‍ 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ന...

ബഹ്‌റൈനില്‍ പത്രപ്രവര്‍ത്തകയെ രാജകുടുംബാംഗം വെടിവച്ചുകൊന്നു

30 December 2016

ബഹ്‌റൈനില്‍ പത്രപ്രവര്‍ത്തകയെ രാജകുടുംബാംഗം വെടിവച്ചു കൊന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലിലെ സ്‌പോട്‌സ് ലേഖിക എമാന്‍ സലേഹി(28) ആണു കൊല്ലപ്പെട്ടത്. ആക്രമണ കാരണം വ്യക്തമല്ല. സൈനിക ഉദ്യോഗസ്...

സൗദി അറേബ്യയില്‍ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴ

30 December 2016

സൗദി അറേബ്യയില്‍ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴ .സിഗ്‌നലുകളിലെ സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് സിഗ്‌നല്‍ കട്ട് ചെയ്യുന്നതിന് സമാനമായ നിയമ ലംഘനമായി കണക്കാക്കി െ്രെഡവര്‍മാര്‍ക്...

അജ്മാനില്‍ പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേക്ക് പതിച്ച് 22കാരന്‍ മരിച്ചു

30 December 2016

ബഹുനില പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേക്ക് വീണ് 22കാരനായ ആഫ്രിക്കന്‍ പൗരന്‍ മരിച്ചു. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച കാര്‍ താഴേക്ക് പതിച്ചായിരുന്നു അപകടം. ഡ്രൈവര്‍ സംഭവ സ...

നൂറു പുരുഷന്മാര്‍ക്കൊപ്പം ശയിച്ചുവെന്ന് യുവതിയുടെ കുറ്റസമ്മതം, ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ

28 December 2016

നൈജീരിയയില്‍നിന്ന് യുഎഇയില്‍ എത്തുന്ന സ്ത്രീകളുടെ ലീലാ വിലാസങ്ങള്‍ കുറച്ച് അധിര് കടന്നതല്ലേയെന്ന് ചിന്തിച്ചുപോകും. യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിനു പിടിയിലായ യുവതിയുടെ കുറ്റസമ്മതമാണ് ഇങ്ങനെ ചിന്തി...

യുഎഇയില്‍ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് യുവതികള്‍ക്ക് തടവ്

28 December 2016

വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ക്ക് യുഎഇയില്‍ ഓരോ വര്‍ഷം തടവു ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ രാജ്യത്തു നിന്നും നാടുകടത്തുന്നതിനും വിധിച്ചിട്ട...

അടൂര്‍ സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

27 December 2016

പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര്‍ വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന്‍ ഫയാസ് (29) റിയാദ് അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ജോലി കഴിഞ്ഞു കമ്ബനി വാഹനത്തില്‍ താമസ സ്ഥലത്തത്തെി ഡ്രൈ...

മദ്യസല്‍ക്കാരം നടത്തിയതും പോരാ...അത് യൂ ട്യൂബിലും ഇട്ടു;സൗദിയില്‍ യുവതി-യുവാക്കള്‍ അറസ്റ്റില്‍

27 December 2016

സൗദി അറേബ്യയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ മദ്യസല്‍ക്കാരത്തിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത അറബ് യുവതികളും വിദേശികളും അറസ്റ്റില്‍. ജിദ്ദയിലെ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നടത്തിയ പാര്...

പരാതി ഹോബിയാക്കിയവര്‍ അകത്താകും; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസു കൊടുക്കുന്നവര്‍ക്ക് പിടി വീഴും 

19 December 2016

ധന സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലന്‍സ് കോടതിയില്‍ കേസു കൊടുത്ത ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ പോലുള്ള പൊതുപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു സത്യസന്ധരായ ഉദ്...

Malayali Vartha Recommends