ഇന്ത്യാക്കാരനായ തൊഴിലാളിയെ ജീവനോടെ മണ്ണിട്ട് മൂടി

ട്രക്കില്‍ നിന്ന് മണലിറക്കുന്നതിനിടെ അബദ്ധത്തിലാണ് സംഭവമുണ്ടായത്. നാല്‍പ്പതു വയസുളള ഇന്ത്യാക്കാരനാണ് കൊല്ലപ്പെട്ടത്. ട്രക്ക് െ്രെഡവര്‍ മണ്ണിറക്കുമ്പോള്‍ ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇയാളുടെ പുറത്തേക്കു മണ്ണ് മുഴുവന്‍ വീണതിനെ തുടര്‍ന്ന് അയാള്‍ മരിക്കുകയായിരുന്നു.
ട്രക്കിന് പിറകില്‍ തൊഴിലാളി നില്‍ക്കുന്നത് െ്രെഡവര്‍ ശ്രദ്ധിച്ചില്ല. . ട്രക്ക് െ്രെഡവര്‍മാര്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ട്രക്കിന് പിറകില്‍ കുട്ടികളോ ആളുകളോ ഉണ്ടെന്ന് ഉറപ്പ് വരുത്താതെയാണ് ഇവര്‍ പലപ്പോഴും സാധനങ്ങള്‍ ഇറക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha