Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു

05 JULY 2025 07:45 AM ISTമലയാളി വാര്‍ത്ത
മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവര്‍ണിയില്‍ വീട്ടില്‍ അജ്മല്‍ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്ചയാണ് സംഭവം. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമ...

ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

09 December 2015

പന്ത്രണ്ടാമത് ദുബൈ അന്താരാഷ്ട്ര ചലചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. ഈ മാസം 16 വരെ നടക്കുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 134 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 55 സിനിമകളുടെ ലോകത്തെ...

സ്‌പെഷ്യല്‍ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കി ചുംബിച്ച മലയാളിയായ യുവഅധ്യാപകന്‍ ദുബായിയില്‍ അറസ്റ്റില്‍

08 December 2015

സ്‌പെഷ്യല്‍ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കി ചുംബിക്കുകയും അതിന്റെ സെല്‍ഫി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മലയാളിയായ യുവഅധ്യാപകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.പതിനേഴുകാരി കാനഡ വംശജയ...

വിനോദസഞ്ചാരികളെയും വഹിച്ചുള്ള മുപ്പതോളം ക്രൂയിസ് കപ്പലുകള്‍ അടുത്തവര്‍ഷം ദോഹയിലെത്തും

07 December 2015

വിനോദ സഞ്ചാരികളെയും വഹിച്ചുള്ള മുപ്പതോളം ക്രുയിസ് കപ്പലുകള്‍ അടുത്തവര്‍ഷം ദോഹയിലെത്തതും. ഇതോടെ 2016-17 സീസണുകളില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാര കപ്പലുകളുടെ വരവ് മൂന്നുമടങ്ങാകും. രാജ്യത്തെ വിനോദസഞ്ചാര ക...

സൗദി സ്‌കൂളുകള്‍ക്കുള്ളില്‍ ഇനി ഫോട്ടോയെടുക്കാന്‍ പാടില്ല, ഉത്തരവ് പാലിക്കാത്തവര്‍ പിഴയൊടുക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രാലയം

28 November 2015

സൗദിയിലെ സ്‌കൂളുകള്‍ക്കുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഫോ...

ദുബൈയിലെ ദേരയില്‍ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

24 November 2015

ദുബായ് നഗരത്തിന്റെ ഹൃദയ ഭാഗമായ ദേരയില്‍ താമസ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ദേര മുറാഖാബാദ് പൊലീസ് സ്‌റ്റേഷനുസമീപം സലാഹുദ്ദീന്‍ സ്ട്രീറ്റിലെ അല്‍ ശംസി കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 5.40 ഓടെ തീ...

സൗദി അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ കടന്നാല്‍ രണ്ടര വര്‍ഷം തടവും കാല്‍ലക്ഷം റിയാല്‍ പിഴയും

23 November 2015

സൗദി അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ടര വര്‍ഷം തടവും 25000 റിയാല്‍ പിഴയും ലഭിക്കുമെന്ന് അതിര്‍ത്തിരക്ഷാസേനാ വക്താവ് കേണല്‍ സാഹിര്‍ അല്‍ ഹര്‍ബി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്...

കുവൈറ്റില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്

20 November 2015

സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തുന്നവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഈടാക്കാന്‍ ആലോചിക്കുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച കൂടിയ പാര്‍ലമെന്റ് മീറ്റിംഗില്‍ ആണ് ഈ നി...

വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തിരഘട്ടങ്ങളില്‍ ഇനി പോലീസുകാര്‍ പറന്നെത്തും

19 November 2015

ഇനി പറന്നെത്തും. വാഹനാപകടസമയത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് തക്കസമയത്ത് ചികിത്സ കിട്ടാത്തതു കാരണമാണ്. തിരക്കേറിയ റോഡിലൂടെ അപകടമുണ്ടായ സ്ഥലത്ത് പോലീസുകാര്‍ക്ക് എത്തുക പ്രയാസമാണ്. അതിനൊരു പരിഹ...

ഖത്തറില്‍ വീണ്ടും എച്ച് 1 എന്‍ 1 രോഗം കണ്ടത്തെിയതായി റിപ്പോര്‍ട്ട്

19 November 2015

ഖത്തറില്‍ വീണ്ടും എച്ച് 1 എന്‍ 1 രോഗം കണ്ടത്തെിയതായി റിപ്പോര്‍ട്ട്. അഞ്ച് നഴ്‌സറി െ്രെപമറിസ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് പുതുതായി അണുബാധ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നു കുട്ടികളില്‍...

ജിദ്ദയില്‍ ശക്തമായ മഴ; വെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി

18 November 2015

സൗദിയില്‍ ചൊവ്വാഴ്ചയുണ്ടായ കോരിച്ചൊരിഞ്ഞ കനത്ത മഴ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക നാശമാണ് വിതച്ചത്. ജിദ്ദ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും നിരത്തുകളും വെള്ളത്തില്‍ മുങ്ങി. മദീന മേഖലയിലും ജിദ്ദയിലും മൂന്നുവ...

കന്യകയ്ക്ക് 50,000, വിവാഹിതയാണെങ്കില്‍ 30,000 മതി

17 November 2015

വിവാഹകമ്പോളത്തില്‍ സ്ത്രീകള്‍ക്ക് വിലനിശ്ചയിച്ച് സൗദി ഭരണകൂടം. വിവാഹത്തിനായി വധുവിന് വരന്‍ നല്‍കേണ്ട മെഹര്‍ മൂല്യമാണ് സൗദി നിശ്ചയിച്ചിരിക്കുന്നത്. മെഹര്‍ തുക കൂട്ടിക്കൊണ്ട് പോയി തുക ഒരു ദശലക്ഷം ഡോളറ...

ദമ്പതികളുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ മസ്‌ക്കറ്റ് പോലീസ്; ദൂരൂഹത ഉണര്‍ത്തുന്നത് ചിത്രങ്ങള്‍, മൊഴികളിലും വൈരുദ്ധ്യം

16 November 2015

ദുരൂഹത വിട്ടൊഴിയാതെ മസ്‌ക്കറ്റിലെ ദമ്പതികളുടെ മരണം. കോഴിക്കോട് സ്വദേശികളായ വിജേഷും മൃദുലയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലേക്ക് മസ്‌ക്കറ്റ് പൊലീസ്. മരണം ആത്മഹത്യയെന്ന ആദ്യ നിഗമനത്തിന് എതിരായ തെളിവുകളു...

ഓടിക്കൊണ്ടിരുന്ന കാറിലിടിച്ച് ഒട്ടകം അകത്തായി, യാത്രക്കാരന്‍ പുറത്തുമായി

14 November 2015

ഒരു നിമിഷം കൊണ്ട് റോഡിലൂടെ പോയ ഒട്ടകം കാറിന്റെ ഡ്രൈവറായി. ഡ്രൈവറാകട്ടെ തെറിച്ച് റോഡിലും. രാജ്യങ്ങളിലെ റോഡുകളില്‍ ഒട്ടകത്തെ തട്ടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഇത്തരമൊരു അപകടത്തില്‍ കാറിനുള...

പെപ്‌സി സ്റ്റിക്കറൊട്ടിച്ച് സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 48,000 ക്യാന്‍ ബിയര്‍ പിടിച്ചു

13 November 2015

പെപ്‌സി ക്യാനുകളെന്ന വ്യാജേന സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 48,000 ക്യാന്‍ ബിയര്‍ കസ്റ്റംസ് പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അല്‍ബതാ അതിര്‍ത്തിയില...

ദുബായിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്കില്‍ മിനിമം ബാലന്‍സ് 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി

13 November 2015

യുഎഇയിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് തുക 35,000 ദിര്‍ഹമാക്കി ഉയര്‍ത്തി. 35,000 ദിര്‍ഹം മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമെ ഇനി പുതിയ ...

Malayali Vartha Recommends