Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

വിസിറ്റിംഗ് വിസയിലെത്തി നിയമ ലംഘനം നടത്തിയാല്‍ സൗദിയില്‍ 15000 റിയാല്‍ പിഴ

13 January 2016

 സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തി, വിസാ കാലാവധി അവസാനിച്ചിട്ടും സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്കും അവര്‍ക്കു വേണ്ടി വിസാ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കു...

യുഎഇയില്‍ മണലില്‍ നിന്നും വൈദ്യുതി കണ്ടെത്തി

12 January 2016

യുഎഇയില്‍ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊര്‍ജ്ജ സമ്പുഷ്ടമാണെന്ന് കണ്ടെത്തല്‍. യുഎഇയിലെ മണലിന് വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചു വയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തിയത്. മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ...

ബഹ്‌റൈനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു

12 January 2016

യുഎഇക്കും സൌദിക്കും പിന്നാലെ ബഹ്‌റൈനും പെട്രോള്‍ വില വര്‍ധിപ്പിച്ചു. കൂടിയ വില തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഡീസലിനും മണ്ണെണ്ണയ്ക്കും കഴിഞ്ഞ ഒന്നുമുതല്‍ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണ വിലയിടി...

യു.എ.ഇയില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മലയാളി ബാലന്‍ മരിച്ചു

11 January 2016

യു.എ.ഇയിലെ റാസല്‍ഖൈമ പ്രവശ്യയില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മലയാളി ബാലന്‍ മരിച്ചു. വര്‍ക്കല സ്വദേശി സജഷ് ചന്ദ്രന്റെ മകന്‍ വിസ്മയ് ചന്ദ്രന്‍ (ഏഴ്) ആണ് മരിച്ചത്. കുടുംബ സമേതം ജബല്‍ ജൈസ് മലയിലേക്കുള്...

കുവൈത്തില്‍ താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് നാടുവിടാന്‍ അവസരം

11 January 2016

കുവൈത്തില്‍ താമസനിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് പിഴയടച്ച് താമസരേഖ പുതുക്കുന്നതിനും രാജ്യംവിടുന്നതിനും അവസരം നല്‍കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വയം തയ്യാറായി മുന്നോട്ടുവരുന്ന ...

ഒമാനി പൗരന്‍ മലയാള സിനിമയുടെ അരങ്ങിലേക്ക്

11 January 2016

ബോളിവുഡ് ഇതിഹാസതാരമായ ധര്‍മേന്ദ്രയുടെ സിനിമകള്‍ കണ്ട് നടനാകാന്‍ മോഹിക്കുകയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുകയും ചെയ്യുന്ന ഒമാനി പൗരന്‍ മലയാളി സിനിമയുടെ അരങ്ങിലേക്ക് എത്തുന്നു. പ്രശസ്ത തിരക്ക...

ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള നടപടികള്‍ തുടങ്ങുന്നു; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്ത് മുതല്‍

08 January 2016

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പുറത്തുവിട്ടു. 2016-17 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കേന്ദ്രീകൃത പ്രവേശന സമ്പ്രദായമ...

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് കസ്റ്റംസ് അധികൃതര്‍

06 January 2016

10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്‍കേണ്ടി വരുമെന്ന് കസറ്റംസ്് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ...

സൗദി പൗരന്മാര്‍ക്ക് ഇറാന്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി

06 January 2016

സൗദിയിലെ പൗരന്മാര്‍ക്ക് ഇറാനിലേക്ക് യാത്ര ചെയ്യുന്നതും സന്ദര്‍ശിക്കുന്നതും വിലക്കി. ഇതുപ്രകാരം സഞ്ചാര സ്വാതന്ത്യം നിക്ഷേധിച്ച രാജ്യങ്ങളുടെ എണ്ണം അഞ്ചായി. സൗദിയില്‍ കഴിഞ്ഞ ദിവസം 47 ഭീകരര്‍ക്ക് വധശിക്ഷ ...

ദുബൈയില്‍ ലിഫ്റ്റിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ ആശ്രിതര്‍ക്ക് 51.50 ലക്ഷം രൂപ നഷ്ടപരിഹാരം

06 January 2016

ദുബൈയില്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ താല്‍ക്കാലിക ലിഫ്റ്റിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ ആശ്രിതര്‍ക്ക് 2,87000 ദിര്‍ഹം (ഏകദേശം 51.50 ലക്ഷം രൂപ)നഷ്ടപരിഹാരം ലഭിച്ചു. നാല് വര്‍ഷത്തോളം ദ...

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു

06 January 2016

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 923 കമ്പനികളുടെ പ്രവര്‍ത്തനം തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം നിരോധിച്ചു. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉളളത്. 2015ന്റെ ആദ്യ പകുതിയില...

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലില്ല

04 January 2016

കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. പൊതുമാപ്പിനെ നിയമലംഘകര്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്...

യുഎഇ യില്‍ വീണ്ടും കനത്ത മഴ

03 January 2016

യുഎഇ യില്‍ ശൈത്യത്തനെ വരവേറ്റിക്കൊണ്ട് ഇന്നു രാവിലെ വീണ്ടും കനത്ത മഴ പെയ്തു. എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മഴ പെയ്തിരുന്നു. മഴയെ തുടര്‍ന്ന് അന്തരീക്ഷം മേഘാവൃതമാകുകയും കടലില്‍ തിര ശ...

തീവ്രവാദ ബന്ധം: 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി

03 January 2016

തീവ്രവാദ ബന്ധത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്ത 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ്. രാജ്യത്തെ 12 പ്രവിശ്യകളിലായി ശിക്ഷക്ക് വിധേയരായവരില്‍ 45 ...

2015 ല്‍ സൗദി കഴുമരത്തിലേറ്റിയത് 157 പേരെ

02 January 2016

കഠിന പീഡനങ്ങള്‍ നടത്തിയവരെ വെറുതേ വിടുകയും, വധശിക്ഷ നടപ്പിലാക്കാന്‍ പത്തും പതിനഞ്ചും കൊല്ലം എടുക്കുന്ന ഇന്ത്യക്ക് കണ്ടുപഠിക്കാന്‍ ഒരു സൗദി മോഡല്‍. സൗദി അറേബ്യയില്‍ രണ്ടു ദശകത്തിനിടയില്‍ ഏറ്റവും കൂടുതല...

Malayali Vartha Recommends