തിരഞ്ഞെടുപ്പ് ഫലം തള്ളി പാര്‍ട്ടികള്‍;.പാകിസ്ഥാനില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍

പാകിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലായിരുന്നു ആവശ്യമുയര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടികള്‍ തള്ളി.
പി എം എല്‍ എന്‍ പ്രസിഡന്റ് ഷഹ്ബാസ് ഷെരീഫ്, മുത്തഹിദ മജ് ലിസ് ഇ അമല്‍ പ്രസിഡന്റ് മൗലാന ഫസ്ലുര്‍ റഹ്മാന്‍ എന്നിവര്‍ യോഗത്തില്‍ അദ്ധ്യക്ഷരായിരുന്നു.
https://www.facebook.com/Malayalivartha






















