ജീവിതത്തില്‍ അസാധ്യമായി ഒന്നുമില്ല; 99 വയസ്സിലും ചുറുചുറുക്കോടെ ഒരു അമ്മുമ്മ; ടാ പോര്‍ക്കോ ലിഞ്ച് എന്ന ഈ അമ്മൂമ്മയ് ഏറ്റവു പ്രായം കൂടിയ യോഗാ ടീച്ചറാണ്

99 വയസ്സാണ് ടാ പോര്‍ക്കോ ലിഞ്ച് എന്ന ഈ അമ്മൂമ്മയ്ക്ക്. ഈ പ്രായത്തിലും നല്ല ചുറുച്ചുറുക്കോടെ ജോലി ചെയ്യുന്ന അമ്മൂമ്മയുടെ ആരോഗ്യരഹസ്യം യോഗ തന്നെയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യോഗ ടീച്ചറാണ് ഇവര്‍.

ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ടെന്നും, സമയം വെറുതെ കളഞ്ഞു കുളിക്കരുതെന്നും അമ്മൂമ്മ ഓരോരുത്തരെയും ഓര്‍മ്മപ്പെടുത്തുന്നു. ജീവിതത്തില്‍ അസാധ്യമായി ഒന്നുമില്ല എന്ന് ടാ അമ്മൂമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
വിഡിയോ കാണാം
https://www.facebook.com/Malayalivartha






















