Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മുട്ടനാട് ചമയുന്നവര്‍ ഇതറിയണം... പണക്കൊഴുപ്പില്‍ പുളയുന്നവര്‍ പിന്‍തിരിഞ്ഞു നില്‍ക്കുന്നു

25 DECEMBER 2018 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ആത്മാവില്‍ ദരിദ്രരായവരെ വിമോചനത്തിന്റെ വഴി നടത്തുന്ന മനുഷ്യസ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത്തവണ നല്‍കിയ ക്രിസ്തുമസ് സന്ദേശം നമ്മള്‍ മലയാളികളെത്തന്നെ ഉദ്ദേശിച്ചാണോ എന്ന് ഏതൊരാള്‍ക്കും തോന്നും.

വിഭവസമൃദ്ധമായ ഭക്ഷണത്തിനു നടുവിലിരിക്കുമ്പോള്‍ ലോകമെങ്ങും പട്ടിണിപ്പാവങ്ങളുണ്ടെന്ന് മറക്കരുതെന്നായിരുന്നു പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ മുഖവാചകം തന്നെ. ബേത് ലഹേമിലെ കാലിത്തൊഴുത്തില്‍ പിറന്ന അതിലളിതവും നിര്‍മ്മലവുമായ ദൈവസ്‌നേഹത്തെ തീന്‍മേശ മുഴുവന്‍ നിറയുന്ന പണക്കൊഴുപ്പിന്റെ ഉത്സവമാക്കി മാറ്റിയ നമുക്ക് കുനിഞ്ഞ ശിരസ്സോടെയല്ലാതെ ആ സ്‌നേഹസന്ദേശം ശ്രവിക്കാനാവില്ല.

ക്രിസ്തുമസ് പങ്കുവയ്ക്കലിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മളോ ഒരു പള്ളിയില്‍ രണ്ട് ഉപവിശ്വാസി സമൂഹത്തിനുപോലും ഒത്തുചേര്‍ന്നു പ്രാര്‍ത്ഥിക്കാനാകാത്തവിധം പിരിഞ്ഞുപോയിരിക്കുന്നു. ദൈവം ചേര്‍ത്ത സൌഹൃദങ്ങളെപ്പോലും പണത്തിന്റെയും ഈഗോയുടെയും പേരില്‍ തമ്മിത്തല്ലി അകലുന്നു. അധികാരത്തിനും അനാചാരത്തിനും വേണ്ടി കൊല്ലാനും തിന്നാനും നില്‍ക്കുന്ന മലയാളിയുടെ മനസ്സാക്ഷിയോടു ചോദിച്ച ചോദ്യങ്ങളായിത്തോന്നും അദ്ദേഹത്തിന്റെ വാക്കുകള്‍.

അത്യാഗ്രഹം വെടിയാനും, അമിത ഭക്ഷണം ഒഴിവാക്കാനും മാര്‍പ്പാപ്പ പറയുമ്പോള്‍ അമിതമോഹത്തിന്റെ പിടിയില്‍വീണ ജനസമൂഹമായി നമ്മള്‍ മാറിയിരിക്കുന്ന ദുരവസ്ഥ നാം കാണണം. ചൂഷണത്തിനും വെട്ടിപ്പിടിക്കലിനുമായുള്ള പരക്കംപാച്ചിലിനിടയില്‍ ലോകത്ത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അകലം കൂടി വരുന്ന അവസ്ഥ എടുത്തു പറയുന്ന പാപ്പയെ അനുസരിക്കുവാന്‍ എത്ര മലയാളികള്‍ക്കു കഴിയും.

ലളിത ജീവിതത്തിന്റെ പ്രാധാന്യമാണ് മാര്‍പ്പാപ്പ എടുത്തുപറഞ്ഞത്. ഈ ക്രിസ്തുമസിന്റെ അത്യാഢംബരങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ആ ആഹ്വാനത്തിലെ ദൈവവഴി തിരിയാതിരിക്കില്ല. നൂറ്റാണ്ടുകണ്ട വെള്ളപ്പൊക്കത്തെ അതിജീവിച്ച ജനതയെന്ന അഭിമാനം അസഹിഷ്ണുതയ്ക്കും അഹങ്കാരത്തിനും അല്പദിവസങ്ങള്‍ കൊണ്ട് മാറ്റിപ്പണിതവരാണ് നാം. വെള്ളപ്പൊക്കത്തിന്റെ കെടുതി മാറാത്ത മണ്ണിലാണ് ക്രിസ്തുമസ് മാമാങ്കങ്ങള്‍ നിറയുന്നത്. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ക്രിസ്തുമസ് കരുതലിന്റെയും ലാളിത്യത്തിന്റെയും ഓര്‍മ്മകളുണര്‍ത്തേണ്ട ദിനമാണെന്ന വിവേകമുള്ളത്.

ഉള്ളവന്റെ ആഢംബരജീവിത്തിന് വില കൊടുക്കേണ്ടി വരുന്നത് പാവപ്പെട്ടവനും പരിസ്ഥിതിയും ഭാവി തലമുറയുമാണെന്ന പരമയാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇനി എത്രകാലം നാം നോമ്പെടുക്കേണ്ടി വരും എന്നതാണ് ചോദ്യം. ഉള്ളവനെയും അറിഞ്ഞവനെയും വിട്ട് ദരിദ്രനെയും പാപികളെയും തലോടിയ സഹജീവിസ്‌നേഹത്തിന്റെ അവതാരമഹത്വത്തെ ഓര്‍ക്കാതെ, വീണുകിടക്കുന്നവരുടെയും രോഗാതുരരുടെയും കണ്ണീരൊപ്പാതെ നാം ഏതു സ്വസ്ഥതയിലേക്ക് നടന്നുപോകുന്നത്. സഹനത്തിന്റെ കുരിശും കരുണയുടെ പുഞ്ചിരിയുമായല്ലാതെ നാം ദൈവത്തോട് അടുക്കുമെന്നു തോന്നുന്ന ദിനമായിരിക്കും വിമോചനത്തിന്റെ ഉണ്ണിമിശിഹ സമാധാനത്തിന്റെ നറുപുഞ്ചിരിയുമായി കേരളത്തിന്റെ പുല്‍ക്കൂട്ടിലേക്കു വിരുന്നു വരിക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (19 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (45 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends