Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

മാമോദീസ ചടങ്ങില്‍ വൈദികന്‍, ഭ്രാന്ത് പിടിച്ചതു പോലെ കുട്ടിയെ വെള്ളത്തില്‍ മുക്കി, പേടിച്ചരണ്ട മാതാവ് തടഞ്ഞു!

16 AUGUST 2019 05:20 PM IST
മലയാളി വാര്‍ത്ത

ഒരുവയസുള്ള കുട്ടിയെ റഷ്യന്‍ ഓര്‍ത്തഡോക്സ് വൈദികന്‍ മാമോദീസ മുക്കുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. വൈദീകനായ ഫോര്‍ട്ടി നിച്ചിട്രോന്‍ങ്ക് ആണ് ആരു ഭയന്നുപോകുന്ന രീതിയില്‍ കുട്ടിയേ മൂന്നു തവണ വെള്ളത്തില്‍ മുക്കിയെടുത്തത്. ഓര്‍ത്തഡോക്സ് വിശ്വാസമനുസരിച്ച് മാമോദീസ മുക്കുന്നയാളെ മൂന്നുതവണ വിശുദ്ധ വെള്ളത്തില്‍ മുക്കിയെടുത്താണ് ചടങ്ങ് നടത്തുന്നത്.

കുട്ടി പേടിച്ചു നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സെന്റ് പീറ്റേഴ്സ് ബര്‍ഗിന് സമീപമുള്ള പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇപ്രകാരം സംഭവിക്കവേ നടക്കവേ കുട്ടിയുടെ 24 വയസുള്ള മാതാവ് അലക്സിവ വൈദീകനെ ഈ പ്രവര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.

മാതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദികന്‍ ഇത് തന്റെ ജോലിയാണെന്ന് കുട്ടിയുടെ മാതാവിനോട് ആക്രോശിക്കുകയായിരുന്നു. കഴിഞ്ഞ 26 വര്‍ഷമായി താന്‍ ഇങ്ങനെയാണ് മാമോദീസ നടത്തുന്നത് എന്നും മാതാവിനോട് ഇയാള്‍ പറഞ്ഞു. ചടങ്ങിന് ശേഷം കുട്ടിക്ക് ഇപ്പോള്‍ എല്ലാ കാര്യങ്ങളോടും ഭയമാണെന്നും പലപ്പോഴും പേടിച്ച് നിലവിളിക്കാറുണ്ടെന്നും മാതാവ് പറയുന്നു.

ഒരു വയസുള്ള കുട്ടിയായിരുന്നതിനാല്‍ അത്രയും ചെറിയ പാത്രത്തില്‍ അവനെ പൂര്‍ണ്ണമായും മുക്കിയെടുക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. കുട്ടിയെ രക്ഷിക്കാനെത്തിയപ്പോള്‍ മാതാവിന്റെ കഴുത്തിലിട്ടിരുന്ന സ്‌കാര്‍ഫില്‍ ചടങ്ങിനായി തെളിയിച്ചു വച്ചിരുന്ന മെഴുകുതിരികളില്‍ നിന്ന് തീ പടര്‍ന്നു. ഇതോടെ അവര്‍ പിന്തിരിയുകയായിരുന്നു. വൈദീകന്റെ പ്രവര്‍ത്തിയെ തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ട്.

എന്നാല്‍ താന്‍ സാധാരണ ചെയ്യുന്നതു പോലെ തന്നെയാണ് ആ ചടങ്ങും നടത്തിയതെന്നായിരുന്നു വൈദീകന്റെ വിശദീകരണം.മാത്രമല്ല കുട്ടിയുടെ അമ്മ പള്ളിയില്‍ വരാറില്ലെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങളില്‍ അനുഭവ പരിചയം കുറവാണന്നും വൈദീകന്‍ പറഞ്ഞു. യുവതി വിവരം അറിയിച്ചതിനെ തുടന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (17 minutes ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (1 hour ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (1 hour ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (1 hour ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (1 hour ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (2 hours ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (2 hours ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (2 hours ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (2 hours ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (2 hours ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (3 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (3 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (3 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (3 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (3 hours ago)

Malayali Vartha Recommends