മോസ്‌കോയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു, 12 വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്ക്

മോസ്‌കോയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. മോസ്‌കോയിലെ മിനിനോയില്‍ പൈലറ്റ് വിമാനം ഇടിച്ചിറക്കുകയായിരുന്നു. അതേ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. പെണ്‍കുട്ടിയും പൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
12 വയസുള്ള പെണ്‍കുട്ടിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha