മനിലയില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് പൈലറ്റുമാരുള്‍പ്പെടെ ഒമ്പത് മരണം

ഫിലിപ്പീന്‍സില്‍ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് ഒമ്പത് മരണം. തലസ്ഥാനമായ മനിലയിലെ റിസോര്‍ട്ട് മേഖലയിലാണു ദുരന്തം. പൈലറ്റുമാരും യാത്രികരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവര്‍ക്കാണ് ദുരിതമുണ്ടായത്
നിലത്തുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേരുടെയും മൃതദേഹം കിട്ടി.
https://www.facebook.com/Malayalivartha