Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..ഒപ്പം പഠിച്ച സഹപാഠികളോടുള്ള വിരോധം മൂത്തപ്പോൾ അവരെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു ..ഒടുവിൽ സംഭവിച്ചത്...

18 SEPTEMBER 2019 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഒന്നും രണ്ടുമല്ല 400 പേരെയാണ് അലക്സിസ് വിൽസൺ എന്ന പെൺകുട്ടിക്ക് വെടിവെച്ചുകൊല്ലാൻ ആഗ്രഹമുള്ളത് .. മക്അലസ്റ്റർ എന്ന സ്ഥലത്തെ പിസ വിൽപ്പനശാലയിലെ ജീവനക്കാരിയാണ് അലക്സിസ്.. തന്റെ ആഗ്രഹം നടപ്പിലാക്കുന്നതിന് മുൻപ് ഇത് സഹപ്രവർത്തകയായ കൂട്ടുകാരിയോട് അലക്സിസ് വിൽസൺ പങ്കുവെച്ചു. 'തനിക്ക് 400 പേരെ വെടിവെച്ചു കൊല്ലണം.' ഇതിനായി പുതിയ എ കെ 47 തോക്ക് വാങ്ങിയകാര്യവും കൂട്ടുകാരിയോട് പറഞ്ഞു . മാത്രമല്ല താൻ തോക്ക് ഉപയോഗിക്കുന്ന വീഡിയോ സഹപ്രവർത്തകയെ കാണിക്കാനും അലക്സിസ് മടിച്ചില്ല..

പക്ഷെ അത് കേട്ട കൂട്ടുകാരിക്ക് സംഭവം അത്ര ദഹിച്ചില്ല. അവൾ ഉടനെ തന്നെ ഇക്കാര്യം മാനേജരെ വിവരം അറിയിക്കുകയും അവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. താൻ പഠിച്ച സ്കൂളിലെ സഹപാഠികളോടുള്ള വിദ്വേഷമാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അലക്സിസ് സഹപ്രവർത്തകയോട് തുറന്നു പറഞ്ഞു.

മക്അലസ്റ്റർ സ്‌കൂളിലാണ് അലക്സിസ് പഠിച്ചത് ..അവിടെയുള്ള സഹപാഠികളെയും കുട്ടികളെയുമാണ് വെടിവെച്ചു കൊല്ലാൻ അലക്സിസ് പ്ലാൻ ചെയ്തത് .. മക് അലസ്റ്റർ സ്കൂളിനെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിന് അലക്സിസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. "ഇന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് കഴിയില്ല. ഇതിനെ വളരെ ഗൗരവമായി കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയും വേണ്ടിവന്നാൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ഒരു സ്കൂളിൽ പോലും വെടിവെപ്പ് നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." പിറ്റ്സ്ബർഗിലെ കോടതി വ്യക്തമാക്കി.

താൻ കുറ്റക്കാരിയല്ലെന്നാണ് അലക്സിസ് വിൽസൺ ഇപ്പോൾ പറയുന്നത് . കുഞ്ഞിന്റെ നിഷ്കളങ്ക മുഖമുള്ള പെൺകുട്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും പെൺകുട്ടി ഗുരുതരമായ ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി..ഇതിനു മുൻപ് സ്‌കൂളിൽ കത്തി കൊണ്ടുവന്നതിനു അലക്സിസിനെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മറ്റ് സ്കൂളുകളിൽ വെടിയുതിർത്തിട്ടുള്ള അക്രമകാരികളുടെ വസ്തുവകകളിൽനിന്നും കണ്ടെത്തിയ തരത്തിലുള്ള 'ദ അനാർക്കിസ്റ്റ് കുക്ക്ബുക്ക്' എന്നെഴുതിയിട്ടുള്ള ടീ ഷർട്ട് പെൺകുട്ടി ധരിച്ചു നിൽക്കുന്നതിന്റെ ചിത്രം അവരുടെ ഫേസ്ബുക്കിൽനിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി

തോക്ക് കൈവശമുള്ള എല്ലാവരും മോശക്കാരല്ലെന്ന് താൻ സഹപ്രവർത്തകയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു തൻ എന്നാണു അലക്സി പറയുന്നത്. "കുട്ടികളെയോ ആളുകളേയോ താൻ കൊലപ്പെടുത്താൻ ആഗ്രപിക്കുന്നില്ല." എന്നും അലക്സി പറഞ്ഞു. തന്റെ മകൾ കുറ്റക്കാരിയല്ലെന്ന് അലക്സിയുടെ അമ്മ സോണിയ സ്മിത്ത് പറഞ്ഞു.

അലക്സിയുടെ മുറിയിൽനിന്നും ഒരു ഐ ഫോൺ, ഒരു എകെ 47, ഒരു ഷോട്ട് ഗൺ എന്നിവ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (21 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (44 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends