Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറ്റ്ലാന്റയില്‍ നിന്നും പറന്നുയര്‍ന്ന ഡെല്‍റ്റ ഫ്ളൈറ്റ് 39,000 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു, യാത്രക്കാര്‍ മരണം മുന്നില്‍ കണ്ടു...!

21 SEPTEMBER 2019 12:29 PM IST
മലയാളി വാര്‍ത്ത

അറ്റ്ലാന്റയില്‍ നിന്നും വൈകിട്ട് 3.47-ന് പറന്നുയര്‍ന്ന ഡെല്‍റ്റ ഫ്ളൈറ്റ് 39000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ പെട്ടെന്ന് താഴേക്ക് പതിച്ചു.  വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറോളം പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

പെട്ടെന്നാണ് കാബിനിലെ വായുമര്‍ദ്ദത്തില്‍ വ്യത്യാസം ഉണ്ടായത്. യാത്രക്കാര്‍ക്ക് അസ്വസ്ഥതയായി. ചിലരുടെ മൂ്ക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. ഓക്സിജന്‍ മാസ്‌കുകള്‍ സീറ്റിലേക്ക് വീണു. ഓക്സിജന്‍ മാസ്‌കുകള്‍ താഴേക്ക് വീണതോടെ യാത്രക്കാര്‍ ഭയന്നു. നിലവിളിയും കരച്ചിലുമുയര്‍ന്നു.

ഇതിനിടെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ , വിമാനം താഴേക്ക് വീഴുന്നെന്നും തങ്ങള്‍ എല്ലാം മരിക്കാന്‍ പോകുന്നെന്നും വീട്ടിലേക്ക് സന്ദേശവുമയച്ചു. വിമാനത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മറ്റുള്ളവരും ഞെട്ടി.

യാത്രക്കിടെ കാബിനിലുണ്ടായ പ്രഷറൈസേഷന്‍ ക്രമക്കേടാണ് വിമാനം താഴേക്ക് പതിക്കാന്‍ കാരണമായത്. 39,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനം 10,000 അടി താഴേക്ക് പതിച്ചത്.

ഏഴര മിനിറ്റോളം ഈ രീതിയില്‍ വിമാനം പറന്നു. 60 മുതല്‍ 90 സെക്കന്‍ഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends