ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടത്തിന് നടുവിലേക്ക് പാഞ്ഞു കയറി.... പത്തു മരണം, 16 പേര്‍ക്ക് പരിക്ക്

ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടിത്തിന് നടുവിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഹുയാഷിയിലായിരുന്നു അപകടം നടന്നത്.
പരമ്പരാഗത വ്യാപാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പോലീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha