അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്ത് പ്രവിശ്യയിലാണ് വ്യോമാക്രമണം ഉണ്ടായത്. അതേസമയം കഴിഞ്ഞയാഴ്ച കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സുരക്ഷ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
45 പേര്‍ക്ക് പരിക്കേറ്റിരുന്നു. സൈന്യത്തിന്റെ ആക്രമണം താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു.
https://www.facebook.com/Malayalivartha