Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

വിവാഹം അടുത്തപ്പോൾ സൗന്ദര്യം കൂട്ടാൻ കാണിച്ച് കൂട്ടിയതൊക്കെ ഒന്നൊന്നര പുകിലാ... നിതംബത്തിന്‍റെ വലിപ്പം ചെറുതായി പോയി, രണ്ടും കൽപ്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; സര്‍ജറി നടത്തിയ യുവതിക്ക് ദാരുണാന്ത്യം

18 FEBRUARY 2020 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

വിവാഹത്തോടനുബന്ധിച്ച്‌ നിരവധി തയ്യാറെടുപ്പുകളാണ് പെണ്‍കുട്ടികള്‍ നടത്താറുള്ളത്. കൂടുതല്‍ സുന്ദരികളാവാനായി അവര്‍ പലതും ചെയ്യാറുണ്ട്. എന്നാല്‍ വിവാഹത്തിന് നടത്തിയ ഒരു തയ്യാറെടുപ്പ് യുവതിയുടെ അന്ത്യത്തില്‍തന്നെ കലാശിച്ചതാണ് ഇപ്പോള്‍ വാര്‍ത്ത. വിവാഹത്തിന് മുന്‍പ് നിതംബത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ഏറ്റവും അപകടകരമായ സര്‍ജറിയ്ക്ക് വിധേയയായതാണ് മരണത്തിലേയ്ക്ക് നയിച്ചത്! കോസ്മറ്റിക് സര്‍ജറിക് വിധേയയായ യുവതിക്കാണ് ജീവന്‍ നഷ്ടമായത്. സൈക്കോളജിസ്റ്റായിരുന്ന മെലിസയാണ് മരണപ്പെട്ടത്. പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. നിതംബത്തിന്‍റെ വലിപ്പവും അഴകും കൂട്ടാനുള്ള 'ബട്ട് ലിഫ്റ്റ് സര്‍ജറി' ആയിരുന്നു മെലിസ നടത്തിയത്.സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച്‌ അത് നിതംബത്തില്‍ കുത്തി വയ്ക്കുന്നതാണ് ഈ ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മെലീസയ്ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്. സംഭവം മെലീസയുടെ ഇരട്ട-സഹോദരിയും പങ്കാളിയും സ്ഥിരീകരിച്ചിട്ടുണ്ട്. സൗന്ദര്യം വര്‍ധിപ്പിക്കാനായി പല തരത്തിലുള്ള ശസ്ത്രക്രിയകള്‍ ഓരോ അവയവങ്ങള്‍ക്കും നടത്താറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ ശസ്ത്രക്രിയകള്‍ ആരോഗ്യത്തിനു വളരെയധികം ഭീഷണിയാകാറുണ്ട്. ലോകമെമ്ബാടുമായി ഇതുവരെ 3000 ത്തോളം മരണങ്ങള്‍ ഈ ശസ്ത്രക്രിയമൂലം സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന് അളവില്‍ കൊഴുപ്പ് നിതംബത്തില്‍ കുത്തി വയ്ക്കുമ്ബോള്‍ ഇത് ധമനി വഴി ഹൃദയത്തിയോ ബ്രെയിനിലോ എത്തുന്നത് അപകടത്തിനിടയാക്കുമെന്നു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (14 minutes ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (27 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (44 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (59 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (1 hour ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (2 hours ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (2 hours ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (2 hours ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (2 hours ago)

Malayali Vartha Recommends