Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കളിക്കിടയിലെ തര്‍ക്കത്തിനിടെ ഫുട്‌ബോള്‍ താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു

19 FEBRUARY 2020 10:01 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഫ്രഞ്ച് അമേച്വര്‍ ലീഗില്‍ ഫ്രാന്‍സിലെ നോര്‍ത്ത് ഈസ്റ്റ് പ്രവിശ്യാ ടീമുകളായ ടെര്‍വില്ലെ യൂത്തും സോട്രിച്ച് അക്കാദമിയും തമ്മില്‍ നടന്ന മത്സരത്തിനിടയിലെ തര്‍ക്കം ചെന്നവസാനിച്ചത് പരിധി കടന്നുള്ള മൃഗീയ ആക്രമണത്തിലായിരുന്നു. വാശിയും ദേഷ്യവും മൂത്ത് ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പത്ത് തുന്നലുകളാണ് വേണ്ടി വന്നത്. മത്സരത്തിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. കളിക്കിടെ ഇരുവരും പരസ്പരം തര്‍ക്കമുണ്ടായെങ്കിലും റഫറി ഇരുവര്‍ക്കും താക്കീത് നല്‍കി കളിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടിയതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പിന്നീട് ഇരുവരും കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചു വീണ്ടും തര്‍ക്കം തുടര്‍ന്നു. ഏറ്റുമുട്ടലിനൊടുവില്‍ സോട്രിച്ച് ടീമിലെ കളിക്കാരന്‍ ടെല്‍വില്ലെ ടീമംഗത്തിന്റെ ജനനേന്ദ്രിയം കടിച്ച് പറിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ 17ന് നടന്ന സംഭവം 'ലാ റിപ്പബ്ലിക്കന്‍ ലോറിയോണ്‍' എന്ന പത്രം ഇപ്പോഴാണ് പുറത്തു വിട്ടത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ സംഭവത്തില്‍ പങ്കാളികളായ രണ്ടു പേരേയും ശിക്ഷിച്ചതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേല്‍ സെലിംഗ് അറിയിച്ചു.

ജനനേന്ദ്രിയത്തിന് പരിക്കേല്‍പ്പിച്ചയാള്‍ക്ക് ശിക്ഷയായി അഞ്ച് വര്‍ഷത്തേക്ക് കളി വിലക്ക് ഏര്‍പ്പെടുത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കളിക്കാരനെ സംഘര്‍ഷത്തില്‍ പങ്കാളിയായ കുറ്റത്തിന് ആറ് മാസത്തേക്ക് കളിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെര്‍വില്ലെ ടീമിന് ശിക്ഷയായി രണ്ടു പോയിന്റ് കുറക്കുകയും 200 യുറോ പിഴയിടുകയും ചെയ്തു. സമനിലയിലായ ഇവരുടെ അടുത്ത മത്സരം മെയ് 17ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (10 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (13 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (29 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (51 minutes ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (52 minutes ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (3 hours ago)

Malayali Vartha Recommends