ജര്‍മനിയില്‍ രണ്ടു സ്ഥലങ്ങളിലായുണ്ടായ വെടിവയ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു,അഞ്ചോളം പേര്‍ക്ക് പരിക്ക്
ജര്‍മനിയില്‍ രണ്ടു സ്ഥലങ്ങളിലായുണ്ടായ വെടിവയ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു. വെസ്റ്റേണ്‍ ജര്‍മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.
അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവം ഭീകരാക്രമണമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha