Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധ ഇന്ന് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്നു ; അതിസമ്പന്നരായ അമേരിക്കക്കുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ; ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രത്തോളം വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവുതന്നെ ഭീതിയുടെ ആക്കം കൂട്ടുന്നു

19 MARCH 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 104 ആയി..10 കുട്ടികളെയും ഒരു കൗൺസിലറെയും കണ്ടെത്താനായിട്ടില്ല..സൈന്യത്തിന്റെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചാണ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്..

ചൈനയിലെ വുഹാനിൽ നിന്നും ഒരു സീ ഫുഡ് മാർകെറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസ് ബാധ ഇന്ന് ലോകമെമ്പാടും പടരുകയാണ്. ചൈന കടന്ന് അമേരിക്ക, ഫ്രാൻസ്, ദക്ഷിണകൊറിയ, ഇറ്റലി, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളും കടന്ന് ഒടുവിൽ 165 രാജ്യങ്ങളിൽ എത്തി, ലോകരാജ്യങ്ങളെ ഒന്നടങ്കം കാർന്നു തിന്നുകയാണ്. ഓരോ ദിവസവും ശരാശരി 500 ൽ അധികം ആളുകൾ കോവിഡ് 19 ബാധയിൽ മരിച്ചു വീഴുന്നു. ഒരുതരത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. അതിസമ്പന്നരായ അമേരിക്കക്കുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ.

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രത്തോളം വളർന്നിട്ടും ഒരു വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവുതന്നെ ഭീതിയുടെ ആക്കം കൂട്ടുന്നു. മനുഷ്യൻ ഇപ്പോഴും എത്രത്തോളം താഴെയാണെന്നതുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊറോണയെ നേരിടാനുള്ള വാക്സിൻ നിർമ്മിക്കാൻ ലോകം ഒന്നടങ്കം രാപകലില്ലാതെ നെട്ടോട്ടത്തിലാണ്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു. എന്നിട്ടും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ എന്നു വരുമെന്ന് ആർക്കും കൃത്യമായി പറയാൻ സാധിക്കുന്നില്ല.

ഒട്ടുമിക്ക രാജ്യങ്ങളിലെയും ഗവേഷകർ പറഞ്ഞത് കൊറോണ വാക്സിൻ വിപണിയിലെത്താൻ ഒരു വർഷമെങ്കിലും സമയമെടുക്കുമെന്നാണ്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷം മാത്രമാണ് വാക്സിൽ പുറത്തിറങ്ങുക. അപ്പോഴേക്കും കൊറോണ എന്ന ഭീകരന് മുന്നിൽ ലോകം ഒന്നടങ്കം അടിയറവു പറഞ്ഞിരിക്കും. ഭൂമിയെ പിളർക്കാൻ ശേഷിയുള്ള ആറ്റംബോബുകളും മിസൈലുകളും നിർമ്മിച്ചിട്ടുള്ള ലോകശക്തികൾ പോലും വാക്സിൻ നിര്‍മ്മാണത്തിന്റെ കാര്യത്തിൽ കാര്യമായ ഉറപ്പൊന്നും നൽകാനാകാതെ ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിലാണ്.

ഇസ്രയേൽ, ഫ്രാൻസ്, അമേരിക്ക, ചൈന രാജ്യങ്ങളിലെ ഗവേഷകർ വാക്സിൻ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും മികച്ച ഗവേഷകരും ഉണ്ടായിട്ടുപോലും വൈറസ് പുറത്തിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും പ്രതിരോധിക്കാൻ പോലും കഴിയുന്നില്ല. ആയുധബലത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്ക കൊറോണയ്ക്ക് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഗം കണ്ടെത്താൻ വേണ്ട ടെസ്റ്റിങ് സംവിധാനങ്ങൾ പോലും അമേരിക്കയുടെ കൈവശമിലായിരുന്നു. ഒടുവിൽ ശത്രു രാജ്യമായ ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് അഞ്ച് ലക്ഷം ടെസ്റ്റിങ് കിറ്റുകൾ എത്തിക്കേണ്ടിവന്നു.

വൻ യുദ്ധങ്ങളും സംഘർഷങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചിട്ടു പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലാത്ത രാജ്യങ്ങൾ‌ കൊറോണയെ ഭയന്ന് അതിർത്തികൾ അടച്ചു. പ്രകൃതി ദുരന്തങ്ങളെ പോലും ഭയമില്ലാതെ നേരിട്ട രാജ്യങ്ങൾ കൊറോണയ്ക്ക് മുന്നിൽ സ്ഥാപനങ്ങളും റോഡും അടച്ചിട്ട് വീടുകളിൽ ഒതുങ്ങികൂടി. പണവും സൈനിക ബലവും ഉളളവർ പോലും നിശ്ചലമായി പോകുന്ന നിമിഷങ്ങൾ.

അതിവേഗം പടർന്നു പിടിക്കുന്ന കോവിഡിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ആലോചിച്ച് നെട്ടോട്ടമോടുകയാണു ലോകരാജ്യങ്ങൾ. ഈ സാഹചര്യത്തിലാണു കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന തന്നെ ഇതിനെ അതിജീവിക്കുന്നത്. സുരക്ഷയെക്കരുതി കൊറോണ ബാധിത പ്രദേശങ്ങളിലെല്ലാം സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണു ചൈന ആദ്യം ചെയ്തത്. വൈറസ് അതിവേഗം വ്യാപിച്ച വുഹാന്‍ നഗരത്തെ ശക്തമായ നിയന്ത്രണങ്ങൾകൊണ്ട് ഒറ്റപ്പെടുത്തി. വൈറസ് വ്യാപനത്തെ ഒരു പരിധി വരെയെങ്കിലും ചൈന തടഞ്ഞത് ഈ നിയന്ത്രണങ്ങളിലൂടെയാണെന്നാണു വിലയിരുത്തൽ.

കൂടുതൽ അറിയാൻ ഈ വീഡിയോ കാണു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (14 minutes ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (32 minutes ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (4 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (4 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (4 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (4 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (6 hours ago)

നാളെ പഠിപ്പുമുടക്ക്  (7 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (7 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (7 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (7 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (7 hours ago)

സ്വര്‍ണവില കുറഞ്ഞു  (8 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (8 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (9 hours ago)

Malayali Vartha Recommends