Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊറോണാ ദുരന്തഭൂമിയായി മാറിയ ഇറാനിൽ ഓരോ 10 മിനിറ്റിലും ഒരു ജീവൻ അറ്റുപോകുന്നു ...

21 MARCH 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

ഇറാനിൽ കോവിഡ് വൈറസ് മരണ താണ്ഡവം ആടുകയാണ്... ഓരോ പത്ത് മിനിട്ടിലും അവിടെ ഒരു ജീവൻ പിടഞ്ഞുവീഴുന്നത് കണ്ട് നിസ്സഹായാവസ്ഥയിൽ ഭരണകൂടം... പകര്‍ച്ചവ്യാധിയുടെ യാഥാര്‍ത്ഥ്യം മുന്‍പ് പറഞ്ഞതിലും ഭീകരമാണെന്ന് വ്യക്തമാക്കിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. 1433 മരണങ്ങളും, 19640 പോസിറ്റീവ് കേസുകളുമായി മിഡില്‍ ഈസ്റ്റ് മേഖലയിലെ ദുരന്ത ഭൂമിയായി ഇറാന്‍ മാറുകയാണ്.

ഓരോ മണിക്കൂറിലും ഇറാനില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏകദേശം അന്‍പതാണ്എന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹന്‍പൂര്‍ വ്യക്തമാക്കുന്നു.... ആദ്യമായാണ് മുന്‍പ് നടത്തിയ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്തെ യഥാര്‍ത്ഥ സ്ഥിതിയെന്ന് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

‘മരണസംഖ്യ ഇതിലും ഉയര്‍ന്നതാകും, പല രോഗികളുടെയും പരിശോധനാ ഫലങ്ങള്‍ തെറ്റാകാനും ഇടയുണ്ട്. ചിലര്‍ മരിച്ചത് കൊറോണാവൈറസ് മൂലമാണോയെന്ന് പോലും വ്യക്തമല്ല. ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളില്‍ പിഴവുകള്‍ക്കും സാധ്യതയുണ്ട്’, പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതിനിധി അലി റാബിയേയ് പറഞ്ഞു. അതേസമയം യഥാര്‍ത്ഥ മരണസംഖ്യ കൂടുതല്‍ ഗുരുതരമാകുമെന്ന് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍ വ്യക്തമാക്കുന്നു. 7000 പേരെങ്കിലും വൈറസ് ബാധിച്ച് മരിച്ചിരിക്കാമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്.

സ്‌കൂളും, യൂണിവേഴ്‌സിറ്റികളും അടച്ചിട്ട് കായിക, സാംസ്‌കാരിക, മത പരിപാടികള്‍ റദ്ദാക്കി വൈറസിനെ പിടിച്ചുകെട്ടാനാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഷിയാ ആരാധനാലയങ്ങള്‍ ആദ്യ ഘട്ടത്തില്‍ അടച്ചിടാന്‍ മതപുരോഹിതന്‍മാര്‍ തയ്യാറായിരുന്നില്ല എന്നാണു റിപ്പോർട്ടുകൾ . പക്ഷെ സ്ഥിതിഗതികള്‍ കൈവിട്ട് പോയതോടെ ഇവയും അടച്ചുപൂട്ടാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (17 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (30 minutes ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (49 minutes ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (1 hour ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (2 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (2 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (2 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (3 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

Malayali Vartha Recommends