Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

നാലു വയസ്സുകാരന്‍ മകനെ കഴുത്തു ഞെരിച്ചു കൊന്നയാള്‍ സ്വപ്നാടനത്തിനിടെയാണ് കൊല നടത്തിയതെന്ന് അംഗീകരിച്ച് കോടതി വെറുതെ വിട്ടു

16 MARCH 2015 01:42 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

അമേരിക്കയിലെ നോര്‍ത്ത് കരോലിനയ്ക്കടുത്തുള്ള ഹില്‍സ്‌ബൊറോയിലെ ജോസഫ് ആന്തണി ഇന്നലെ ജയിലില്‍ പോകാനുള്ള സകല തയ്യാറെടുപ്പുമായാണ് കോടതിയില്‍ എത്തിയത്. തനിക്കുള്ളതെല്ലാം പൊതിഞ്ഞു കെട്ടിയെടുത്തിരുന്നു. ഇന്നലെ അയാളുടെ കേസിന്റെ വിധിയായിരുന്നു.
ജോസഫ് ആന്റണിയുടെ മുന്‍ഭാര്യ ക്രിസ്റ്റീന്‍ പെറോളിനി വിധി ദിവസം എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തന്റെ പൊന്നോമന മകനെ കൊലപ്പെടുത്തിയ അവന്റെ അച്ഛന് ജയില്‍ ശിക്ഷ കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നു ആ അമ്മ മനസ്സിലുണ്ടായിരുന്നത്.

ഹാലോവീന്‍ ഉല്‍സലകാലത്തു ധരിക്കുന്നതു പോലുള്ള മുഖം മൂടി അണിഞ്ഞ് ഒരു ദിവസം രാത്രിയില്‍ തന്റെ നാലുവയസ്സുകാരന്‍ മകനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു ജോസഫ് ആന്‍ണി. അതേ മുഖം മൂടിയുമണിഞ്ഞ് അന്നു രാത്രിയില്‍ തന്നെ ഉറങ്ങി കിടന്ന അയാളുടെ മകള്‍ അലക്‌സിസിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിയ്ക്കവേ അവള്‍ ബോധരഹിതയായി. അവള്‍ മരിച്ചെന്നു കരുതി അവളെ ഉപേക്ഷിച്ചിട്ട് അവളുടെ സഹോദരനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നതിനിടെ അലക്‌സിസിന് ബോധം വീണ്ടു കിട്ടി. നിലവിളിച്ചു കൊണ്ട് അലക്‌സിസ് അമ്മയുടെ അടുത്തേക്ക് ഓടി. തന്‍മൂലം അവളും സഹോദരനും ജീവനോടെ ശേഷിച്ചു.

തന്റെ വീടിന് ജപ്തി നോട്ടീസ് ലഭിച്ചതിനാല്‍ കുറച്ചു ദിവസങ്ങളായി ഉറങ്ങാറില്ലായിരുന്നുവെന്നും അതേതുടര്‍ന്നുള്ള അര്‍ധബോധാവസ്ഥയില്‍ ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുകയായിരുന്നുവെന്നും ബോധത്തോടെയല്ല കൊല നടത്തിയതെന്നും അയാളുടെ വക്കീല്‍ വാദിച്ചു. നോണ്‍ ആര്‍ ഇ എം പാരാസോമ്‌നിയ എന്ന ഈ സ്ഥിതിയില്‍ ഇപ്രകാരമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള പ്രതിഭാഗത്തിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ആ സമയത്ത് അയാള്‍ക്ക് ബോധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ ജോസഫ് ആന്‍ണിയെ വെറുതെ വിടുകയായിരുന്നു. കുഞ്ഞിനെ കൊന്നതോടെ ബന്ധം ഉപേക്ഷിച്ച ജോസഫിന്റെ മുന്‍ഭാര്യ വിധി കേട്ട് തളര്‍ന്നു വീണു.

മകന്റെ കൊലയ്ക്ക് കാരണമായത് താന്‍ തന്നെയാണെന്ന് കോടതിയില്‍ സമ്മതിച്ച ജോസഫിന് ജയില്‍ ശിക്ഷ വാങ്ങി കൊടുക്കാന്‍ കഴിയാത്തതില്‍ പരിതപിക്കുകയാണ് ക്രിസ്റ്റീന്‍. ജോസഫ് ആന്റണിയാകട്ടെ വിധി കേട്ട് കരയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (14 minutes ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (17 minutes ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (19 minutes ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (24 minutes ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (29 minutes ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (42 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (1 hour ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (2 hours ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (3 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (3 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (3 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (3 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (4 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (4 hours ago)

Malayali Vartha Recommends