Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

വീര്‍പ്പുമുട്ടി ലോകം... പന്ത്രണ്ടുലക്ഷത്തിലധികം പേരെ രോഗികളാക്കിയ കൊറോണ വൈറസ് മഹാമാരി ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നു, വൈറസ് ബാധ ഏറ്റവും കൂടുതലായിരുന്ന യു.എസില്‍ സ്ഥിതിഗതികള്‍ അതിഗുരുതരമായി തുടരുന്നു, സ്‌പെയിനും സൗദി അറേബ്യയും യു.എ.ഇ.യും വൈറസ് തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി

06 APRIL 2020 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

പന്ത്രണ്ടുലക്ഷത്തിലധികം പേരെ രോഗികളാക്കിയ കൊറോണ വൈറസ് മഹാമാരി ലോകരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഞായറാഴ്ചയോടെ 208 രാജ്യങ്ങളിലാണ് വൈറസ് എത്തിയിട്ടുള്ളത്. അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ലോകം. സ്‌പെയിനും സൗദി അറേബ്യയും യു.എ.ഇ.യും വൈറസ് തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി. കുവൈത്തിലും ജോര്‍ജിയയിലും ആദ്യ വൈറസ് മരണം റിപ്പോര്‍ട്ടുചെയ്തു. ദക്ഷിണസുഡാനില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ വൈറസ് ബാധ ഏറ്റവും കൂടുതലായിരുന്ന യു.എസില്‍ സ്ഥിതിഗതികള്‍ അതിഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലും കാര്യങ്ങള്‍ പിടിവിട്ടുകഴിഞ്ഞു. പ്രതിദിനം വൈറസ് ബാധയും മരണവും വര്‍ധിക്കുന്ന ബ്രിട്ടനിലും യു.എസിലും വരാന്‍പോകുന്നത് ഏറ്റവും മോശമായ ദിവസങ്ങളാണെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്.

ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരുമെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു. കടുത്തനിയന്ത്രണങ്ങള്‍ തുടരുന്ന രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സമ്പൂര്‍ണ അടച്ചിടല്‍ ഒരുമാസം പിന്നിട്ട സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം തുടര്‍ച്ചയായ മൂന്നാംദിവസവും കുറഞ്ഞു. ഞായറാഴ്ച 674 പേരാണ് രാജ്യത്ത് മരിച്ചത്. ശനിയാഴ്ച 809 പേര്‍ മരിച്ചിരുന്നു. എന്നാല്‍, മരണസംഖ്യ കുറയുന്നതുകൊണ്ട് ആശ്വസിക്കാനാവില്ലെന്നും ഞായറാഴ്ച 4591 പേര്‍ക്ക് പുതുതായി രോഗം പിടിപെട്ടതായും അധികൃതര്‍ അറിയിച്ചു. വൈറസ് നിയന്ത്രണങ്ങള്‍ക്കിടെ ആയുധവുമായി പുറത്തിറങ്ങി ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ചയാളെ ഫിലിപ്പീന്‍സില്‍ വെടിവെച്ചുകൊന്നു. 63-കാരനാണ് മരിച്ചത്.

തെക്കന്‍ പ്രവിശ്യയായ അഗുസന്‍ ദെല്‍ നോര്‍ത്തിലാണ് സംഭവം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും ഭീഷണിയാവുന്നവരെ വെടിവെച്ചുകൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ ആഫ്രിക്കന്‍ രാജ്യമായ എക്വഡോര്‍ മാപ്പുപറഞ്ഞു. വൈറസ് ഏറ്റവുമധികം ബാധിച്ച തീരനഗരമായ ഗയാകിലിലാണ് മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ തെരുവില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായത്.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചതായി എക്വഡോര്‍ വൈസ് പ്രസിഡന്റ് ഓട്ടോ സൊനെന്‍ ഹൊല്‍നര്‍ പറഞ്ഞു. 150 മൃതദേഹങ്ങളാണ് അധികൃതര്‍ തെരുവില്‍നിന്ന് മാറ്റിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (3 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (3 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (3 hours ago)

ONAM ഓണം സ്പെഷ്യൽ  (3 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (3 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (3 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (4 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (4 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (4 hours ago)

Malayali Vartha Recommends