Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

യൂറോപ്യന്‍ രാജ്യങ്ങളുടെ അവസ്ഥ... യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് മരണം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുന്നു... ലോകത്താകമാനം കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിലേക്ക്, .ഫ്രാന്‍സില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 9000 ത്തോളമായി

07 APRIL 2020 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

ലോകമഹാമാരിയെ ഈ അടുത്ത കാലത്തൊന്നും പ്രതിരോധിക്കാന്‍ കഴിയുമെന്ന് തോന്നാത്ത വിധം ദിനം പ്രതി മൂവായിരത്തിലധികം ആളുകളാണ് ശരാശരി മരിച്ചു വീഴുന്നത് .നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഫ്രാന്‍സ് ആണെന്നാണ് സൂചിപ്പിക്കുന്നത് . ലോകത്താകമാനം കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിലേക്ക്
കടക്കുന്നു എന്ന അതി ദയനീയമായ വിവരമാണ് ഇപ്പോള്‍ ലഭ്യമാകുന്നത് .നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ പല രാജ്യങ്ങളിലേയും സ്ഥിതി അതി ദയനീയമായി മാറും എന്ന് വ്യക്തമാകുന്നു .യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് മരണം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ് .ഇറ്റലിയിലും സ്‌പെയിനിലും മാത്രമായി മുപ്പത്തിനായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് .നിലവില്‍ ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്കാണ് ഫ്രാന്‍സിന്റെ പോക്ക് .ഫ്രാന്‍സില്‍ ഇതിനോടകം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 9000 ത്തോളം എത്തിനില്‍ക്കുന്നു എന്ന് വ്യക്തമാകുകയാണ് .

മരണനിരക്കും ,രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമ്പോള്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട് എന്നതാണ് ഏക ആശ്വാസം യുറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ 833 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ മൊത്തം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് സമൂഹവ്യാപനം തടയുന്നതില്‍ ഫ്രാന്‍സ് ഭരണകൂടം പരാജയപ്പെട്ടതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . ഇവിടെ ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റിറ്റുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയില്‍ 756 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് .അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനായിരം പിന്നിട്ടിട്ടുണ്ട്. പതിനയ്യായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. യുകെയിലാകട്ടെ ഇന്ന് ഇതുവരെ 439 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ അയ്യായ്യിരത്തി മുന്നൂറ് കടക്കുകയും ചെയ്തു. നാലായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു എന്നാണ് അന്തിമ റിപ്പോര്‍ട്ട് .

ഏറ്റവും കൂടുതല്‍ കോവിഡ് നാശം വിതച്ച ഇറ്റലിയില്‍ 636 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 16523 ലധികം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. സ്‌പെയിനാണ് ഇന്ന് മരണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മറ്റൊന്ന്. ഇവിടെ 500 ലധികമാണ് ഇന്നത്തെ മരണസംഖ്യ. ഇവിടെ മൊത്തം മരണസംഖ്യ 13100 പിന്നിട്ടിട്ടുണ്ട്. ഇന്ന് 3300 ലധികം പേര്‍ക്ക് രോഗബാധയേറ്റെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ ജര്‍മ്മനി മാത്രമാണ് വൈറസിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടും മികച്ച കരുതല്‍ നടപടിയിലൂടെ മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ ഏക യൂറോപ്യന്‍ രാജ്യം എന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (3 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (3 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (3 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (3 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends