Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി റെംഡെസിവിര്‍ പരീക്ഷണം; ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മുപ്പതോളം വരുന്ന മരുന്നുകളില്‍ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍

21 APRIL 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

റെംഡെസിവിര്‍ എന്ന ഗിലീഡ് സയന്‍സിന്റെ മരുന്ന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ് ലോകത്തിന് നല്‍കുന്നത്, അതിന് ഏറ്റവും വലിയ ഉദാഹരണം എന്നുള്ളത് ഈ മരുന്ന് രക്ഷിച്ച ജീവനുകളാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മുപ്പതോളം വരുന്ന മരുന്നുകളില്‍ പെട്ട ഒരു മരുന്നാണിത്. ആദ്യ ഘട്ടമായി 53 പേര്‍രിലാണ് ഇത് പരീക്ഷിച്ചത്. ഇതില്‍ 25 രോഗികളും അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയവരായിരുന്നു. ഇതില്‍ ഭൂരിഭാഗംപേരും ജീവിതത്തിലേക്ക് തിരിച്ചുവന്നു

മാത്രമല്ല വൈറസിനെതിരെ പൊരുതാന്‍ വാക്സിനുകള്‍ക്കു മാത്രമേ കഴിയുകയു എന്നതാണ് വസ്തുത അവിടെയാണ് റെംഡെസിവിര്‍ ഏറെ ഗുണംചെയ്യുന്നത്. മാത്രമല്ല ഹൈട്രോക്സി ക്ലോറോക്വീനിനെക്കാള്‍ ട്രംപ് വിജയമാണ് എന്ന് വിശ്വസിച്ച ഒരേ ഒരു മരുന്നു കൂടിയാണ് ഇത്. ഇങ്ങനെ പറയാന്‍ കാരണം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് മുര്‍ച്ഛിച്ചപ്പോള്‍ അന്ന് ട്രംപ് രണ്ടു ജീനിയസ് മരുന്നുകളുമായി ഒരു സംഘത്തെ ബ്രിട്ടണിലേക്ക് അയച്ചിരുന്നു. അതില്‍ റെംഡെസിവിര്‍ ഉപയോഗപ്പെടുത്തിയോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ വിശദീകരണം വന്നിട്ടില്ല .

ഈ മരുന്ന ഫലപ്രദമാണ് എന്ന് യുഎസ് മാധ്യമമായ എസ്ടിഎടി ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് .അവര്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുമുള്ള രോഗികള്‍ പോലും മരുന്ന് നല്‍കിയതോടെ ഒരാഴ്ചയോടെ അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയെ ന്നതാണ്. ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ.കാത്‌ലീന്‍ മുള്ളെയ്നെ ഉദ്ദരിച്ചാണ് ഈ റിപ്പോര്‍ട്ട് വന്നതും. പറയുന്നു. ''ഞങ്ങളുടെ ഭൂരിഭാഗം രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത''. ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍ വളരെ സന്തോഷത്തോടെ പറയുന്നു.

ഗിലീഡ് സയന്‍സാണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ മരുന്നിന് കൊറോണ വൈറസിനെ തടയാനും ചികിത്സിക്കാനും കഴിയുമെന്ന് പറയുന്നു. കോവിഡ് 19, സാര്‍സ് എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് പഠനം. ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടനയും കോവിഡ് 19നെതിരെ റെംഡെസിവിര്‍ പ്രയോജനപ്പെടുമെന്ന് പറഞ്ഞിരുന്നു. മറ്റു ക്ലിനിക്കുകളിലും മരുന്നിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 152 പരീക്ഷണ കേന്ദ്രങ്ങളില്‍ ഗുരുതരമായ കോവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന 2,400 രോഗികള്‍ക്ക് ഗിലീഡ് മരുന്ന് പരിശോധനക്കായി സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള 169 ആശുപത്രികളിലും ക്ലിനിക്കുകളിലും ചെറുതായി ലക്ഷണള്‍ പ്രകടിപ്പിക്കുന്ന 1,600 രോഗികളിലും മരുന്ന് പരീക്ഷിക്കുന്നുണ്ട്.

മാസാവസാനത്തോടെ ഈ പരീക്ഷണങ്ങളുടെ ഫലം ലഭിക്കുമെന്നാണ് ഗിലീഡിന്റെ പ്രതീക്ഷ. എന്തെങ്കിലും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് പരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ ഡേറ്റകളും വിശകലനം ചെയ്യേണ്ടതുണ്ട്. നിലവില്‍ കോവിഡ് 19 നുള്ള ചികിത്സക്കായി റെംഡെസിവിറിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പിക്കാന്‍ തക്കവണ്ണം ആവശ്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും ഗിലീഡ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends