Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25ലക്ഷം കടന്നു.... മരിച്ചടവരുടെ എണ്ണം 1,77,000 കടന്നു, ലക്ഷത്തിലധികം ആളുകള്‍ മരിച്ച യൂറോപ്പില്‍ പൊതുവെ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ചൊവ്വാഴ്ചയും വര്‍ധനവുണ്ടായി

22 APRIL 2020 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25.38 ലക്ഷം കടന്നു. മരണസംഖ്യ 1.77,000 ത്തോളമായി. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 806,034 ആയി. 44,243 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ രോഗികളുടെ എണ്ണം 2.04 ലക്ഷം കടന്നു.21,282 പേരാണ് മരണെപ്പട്ടത്. ഇറ്റലിയില്‍ മൊത്തം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തി. ലക്ഷത്തിലധികം ആളുകള്‍ മരിച്ച യൂറോപ്പില്‍ പൊതുവെ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ചൊവ്വാഴ്ചയും വര്‍ധനവുണ്ടായി. അവിടെ മരണസംഖ്യ 20000 കടന്നതായി സര്‍ക്കാര്‍ സൂചിപ്പിച്ചു.

ബ്രിട്ടനില്‍ 828 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 17337 ആയി. ആശുപത്രികളിലെ മരണസംഖ്യ മാത്രമാണിത്. യഥാര്‍ഥ മരണസംഖ്യ ഇതിലും 41 ശതമാനം അധികമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 10വരെ ബ്രിട്ടനിലും വെയില്‍സിലും ആശുപത്രികള്‍ക്ക് പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങള്‍ തിട്ടപ്പെടുത്തി ദേശീയ സ്ഥിതിവിവര ഓഫീസ് അറിയിച്ചതാണിത്. ഇക്കാലത്ത് ആകെ 13121 പേര്‍ കോവിഡുമായി ബന്ധപ്പെട്ട് മരിച്ചെങ്കിലും ആശുപത്രിയില്‍ മരിച്ച 9288 പേര്‍ മാത്രമാണ് കണക്കിലുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഔദ്യോഗിക മരണസംഖ്യതന്നെ 20000 കടന്നതായാണ് വ്യക്തമാകുന്നത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ അതിനുമപ്പുറമായിരിക്കുമെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

അമേരിക്ക തിരിച്ചയച്ച വിദേശ പൗരന്മാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഹെയ്തി, ഗ്വാട്ടിമാല, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകളില്ലാതെയും രോഗമുക്തി ഉറപ്പാക്കാതെയും ആണ് അമേരിക്ക പൗരന്മാരെ തിരിച്ചയച്ചത്.

അമേരിക്കയില്‍ നിന്നെത്തിയ 51 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ഗ്വാട്ടിമാല സര്‍ക്കാര്‍ പറഞ്ഞു. വിദേശ പൗരന്മാരെ തിരിച്ചയക്കുന്നതിനു മുന്പ് അവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഗ്വാട്ടിമാല അമേരിക്കയോട് ആവശ്യപ്പെട്ടു. കോവിഡ് മുക്തരാണെന്ന് സ്ഥിരീകരിച്ചശേഷമേ വിദേശ പൗരന്മാരെ തിരിച്ചയക്കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അവരിലൂടെ രോഗം പടര്‍ന്നതായും മെക്‌സിക്കോ, ഹെയ്തി സര്‍ക്കാരുകളും അറിയിച്ചു. വിദേശ പൗരന്മാരെ കയറ്റിയയക്കുന്ന അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സ്‌പെയിനിലും ഏതാനും ദിവസമായി കുറഞ്ഞുവന്ന മരണനിരക്ക് ചൊവ്വാഴ്ച കൂടി. 430 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 21282 ആയി. അമേരിക്കയില്‍ മാസച്യുസെറ്റ്‌സും രോഗത്തിന്റെ പ്രഭവകേന്ദ്രമായി. ഈയാഴ്ച അവിടെ മരണം ഇരട്ടിയായി രണ്ടായിരം കടക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലും ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണവും മരണവും കുത്തനെ കൂടുകയാണ്. 52763 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച റഷ്യയില്‍ 456 പേരാണ് ഇതുവരെ മരിച്ചത് എന്നാല്‍ ഏപ്രില്‍ ഒമ്ബത്വരെ 10131 പേര്‍ക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. 76 പേരായിരുന്നു മരിച്ചത്.

ബെല്‍ജിയത്തില്‍ മരണസംഖ്യ ആറായിരത്തോടും ജര്‍മനിയില്‍ അയ്യായിരത്തോടും അടുക്കുന്നു. നെതര്‍ലന്‍ഡ്‌സില്‍ 4000 ആകാറായി. ഇറ്റലിയില്‍ 24648 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ 21000 ആകാറായി. അതേസമയം ചൈനയില്‍ പുതിയ മരണമില്ലാത്ത സ്ഥിതി തുടരുന്നു. ഇറാനിലും പുരോഗതിയുണ്ട്. 5297 ആണ് അവിടെ മരണസംഖ്യ.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 640 പേര്‍ മരിച്ചു. 24 മണിക്കൂറിനകം 1540 പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 31 പേര്‍കൂടി മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കോവിഡ് ബാധിതതരുടെ എണ്ണം 18,601. മരണം 590. രോഗമുക്തരായവര്‍ 3252.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (3 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends