Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഇമിഗ്രേഷന്‍ വിലക്കില്‍ എച്ച്1ബി വീസ ഉള്‍പ്പെടുമോയെന്നതില്‍ അവ്യക്തത

22 APRIL 2020 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...

തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളും പരിഗണിക്കുമ്പോള്‍ യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ വിലക്കില്‍ അവ്യക്തതകളുണ്ടെങ്കിലും, ഈ നീക്കം നിര്‍ണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുടെ ടീമില്‍ 10 പേരെങ്കിലും യുഎസിലാണ്. ഇവരെല്ലാം എച്ച്-1ബി തൊഴില്‍ വീസയില്‍ പോയവരാണ്.

എച്ച്-1ബി വീസ താല്‍ക്കാലികമായതിനാല്‍ നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. എന്നാല്‍ യുഎസിലെ പൗരന്മാരുടെ ജോലി സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് പ്രസിഡന്റ് തന്നെ പറയുമ്പോള്‍ എച്ച്-1ബി വീസയെയും ഇതു ബാധിക്കാനിടയുണ്ട്. യുഎസ് ഏര്‍പ്പെടുത്തുന്ന ഇമിഗ്രേഷന്‍ വിലക്കില്‍ എച്ച്1ബി വീസ ഉള്‍പ്പെടുമോയെന്നതില്‍ വ്യക്തത വരാനുണ്ട്.

കഴിഞ്ഞ 3 വര്‍ഷമായി എച്ച്-1ബി വീസകള്‍ കുറയ്ക്കാനായി യുഎസ് സ്വീകരിച്ചുവരുന്ന കര്‍ശനനിലപാടുകളുടെ ഒരു സ്വാഭാവിക പരിണാമമായിരിക്കാം ഇത്തരമൊരു നയം. വിലക്ക് താല്‍ക്കാലികമെന്നു പറഞ്ഞാല്‍ പോലും അതു മാറിയാലും പഴയ പടിയിലേക്കു കാര്യങ്ങളെത്തുമോയെന്നു സംശയമാണ്. ഈ നിലയ്ക്കാണ് കാര്യങ്ങളെങ്കില്‍ യുഎസില്‍ പോയി ജോലി ചെയ്യാമെന്ന സ്വപ്നത്തില്‍ കരിനിഴല്‍ വീണേക്കാം.

യുഎസില്‍ കേന്ദ്രങ്ങളുള്ള ഐടി കമ്പനികള്‍ അവിടത്തുകാരെ മാത്രം ജോലിക്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ കമ്പനികളുടെ ചെലവും ഭീമമായി വര്‍ധിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ടാലന്റുകളെ നഷ്ടമാകുകയും ചെയ്യും. അവിടെ മികച്ച ജീവനക്കാരെ കിട്ടാത്തതുകൊണ്ടാണ് കമ്പനികള്‍ ഇവിടെ നിന്ന് കൊണ്ടുപോകുന്നത്.

കമ്പനികള്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായിരിക്കുന്നു. യുഎസിലേക്ക് അയച്ചിരിക്കുന്ന ടീമിനെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ ഇരുന്നുകൊണ്ടുതന്നെ ഇപ്പോള്‍ നല്‍കുന്ന സേവനം ഉറപ്പാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കണം. അതിനു പുറമേ പലയിടത്തിരുന്ന് ജോലി ചെയ്യുന്ന റിമോട്ട് വര്‍ക്കിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (2 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (3 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (3 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (3 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (3 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (4 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (4 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (4 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (4 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (4 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (4 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (5 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (5 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (5 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (5 hours ago)

Malayali Vartha Recommends