Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കൊറോണ പടരുന്നത് 5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണെന്ന് വ്യാജപ്രചാരണം, യൂറോപ്പില്‍ ടവറുകള്‍ കത്തിക്കുന്നു!

22 APRIL 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണ് കൊറോണ വൈറസ് പടരുന്നതെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് യൂറോപ്പില്‍ ടവറുകള്‍ അഗ്‌നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തില്‍ അജ്ഞാതന്‍ എന്തോ ദ്രാവകമൊഴിച്ച് ടവറിനു തീകൊളുത്തി മറയുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞതോടെ മൊബൈല്‍ വ്യവസായം പരിഭ്രാന്തിയിലായി.

ലോകം മഹാമാരിയെ നേരിടാന്‍ കൈകോര്‍ത്തു നില്‍ക്കുമ്പോള്‍ നിര്‍ണായകമായ ടെലികമ്യൂണിക്കേഷന്‍ രംഗത്തെ തളര്‍ത്തുന്ന ഇത്തരം നടപടിയില്‍ നിന്നു പിന്മാറണമെന്ന് ആരോഗ്യ- സാങ്കേതിക വിദഗ്ധര്‍ അഭ്യര്‍ഥിച്ചു.

ബ്രിട്ടനില്‍ മാത്രം ഇത്തരം 50 സംഭവങ്ങള്‍ ഈ മാസമുണ്ടായി. മൊബൈല്‍ ടവറുകള്‍ രോഗം പരത്തുന്നവയാണെന്ന ആരോപണം മുന്‍പും ഉയര്‍ന്നിട്ടുണ്ടെങ്കിലും കൊറോണ ബന്ധം ആരോപിക്കപ്പെട്ടതോടെ ടവര്‍ ആക്രമണം കൂടി. ടെലികോം എന്‍ജിനീയര്‍മാരെ അധിക്ഷേപിച്ചെന്ന 80 പരാതികള്‍ വന്നു. സൈപ്രസ്, ബല്‍ജിയം, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് ബാധിച്ച് ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് ആകെയുള്ള ആശ്വാസം ബന്ധുക്കളുടെ വിഡിയോ കോളുകളാണെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും ഇംഗ്ലണ്ടിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു. ബര്‍മിങ്ങാമില്‍ കോവിഡ് രോഗികളുള്ള ആശുപത്രിക്കു സമീപത്തെ ടവര്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.

കാന്‍സറും കോവിഡുംേ വേണ്ട എന്നു പറഞ്ഞ് ടവര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹോങ്കോങ്ങില്‍ പ്രക്ഷോഭകാരികള്‍ മൊബൈല്‍ ടവര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ചൈനയിലും പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (2 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (2 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (2 hours ago)

ONAM ഓണം സ്പെഷ്യൽ  (2 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (2 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (2 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (3 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (3 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (3 hours ago)

Malayali Vartha Recommends