Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

"കോവിഡ് ടോസ്' പുതിയ ലക്ഷണമോ; കാല്‍പാദവും കാല്‍വിരലുകളും നോക്കി കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാമെന്ന് ഇറ്റലിയിലെ ത്വക്രോഗ വിദഗ്ധര്‍; നടുങ്ങി ലോകം

24 APRIL 2020 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു

പുതിയ രോഗ ലക്ഷണമോ. ലോകം നടുങ്ങി. പനി, ചുമ തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങള്‍ക്ക് പുറമേ കാല്‍പാദവും കാല്‍വിരലുകളും നോക്കി കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാമെന്ന് ഇറ്റലിയിലെ ത്വക്രോഗ വിദഗ്ധര്‍. 'കോവിഡ് ടോസ് 'എന്നാണ് ഈ അവസ്ഥക്ക് മെഡിക്കല്‍ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന പേര്. ഇതോടെ ലോകം വീണ്ടും പകച്ചു നില്‍ക്കുകയാണ്.

യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്രോഗ വിദഗ്ധരാണ് 'കോവിഡ് ടോസ്' ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇറ്റലിയില്‍ വൈറസ് ബാധയുണ്ടായ കുട്ടികളിലും ചെറുപ്പക്കാരിലും കാല്‍വിരലുകളിലും കാല്‍ പാദങ്ങളിലും വീക്കമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധിക്കുന്നവരുടെ അവയവങ്ങള്‍ക്ക് നിറം മാറ്റം ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ധ്രുവ പ്രദേശങ്ങളില്‍ കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന അവസ്ഥയായ ഫ്രോസ്റ്റ്ബൈറ്റ്, പെര്‍ണിയോ തുടങ്ങിയതിന് സമാനമാണിത്. ശൈത്യത്തെ തുടര്‍ന്ന് കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം ഉണ്ടാവുകയും വിരലുകള്‍ക്ക് ശക്തമായ കോച്ചല്‍ അനുഭവപ്പെടുക. ഇറ്റലിയില്‍ കോവിഡ് -19 രോഗികള്‍ ഉള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടെത്തിയത്. അതിനാലാണ് ഈ അവസ്ഥയ്ക്ക് 'കോവിഡ് ടോസ്' എന്ന്ആരോഗ്യവിദഗ്ധര്‍ പേര് നല്‍കിയത്.

യുഎസില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ബോസ്റ്റണിലും മറ്റുചില പ്രദേശങ്ങളിലും'കോവിഡ് ടോസ്'റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ 'കോവിഡ് ടോസുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളോട് വൈറസ് പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായ 'കോവിഡ് ടോസ്'ലക്ഷണങ്ങള്‍ കാണിച്ച കുട്ടികളില്‍ മറ്റു രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഏതായാലും കോവിഡ് ടോസ് ത്വക് രോഗ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് -19 രോഗികളെ തിരിച്ചറിയുക എന്നതാണ് നിലവില്‍ ലോകം നേരിടുന്ന വെല്ലുവിളി, അതിനാല്‍ ത്വക് രോഗ വിദഗ്ധരുടെ ഈ കണ്ടെത്തല്‍ ശാസ്ത്രീയമായ അവലോകനം ചെയ്യുകയാണെങ്കില്‍ ഒരുപക്ഷേ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (1 hour ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (2 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (2 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 11  (2 hours ago)

കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ; സർക്കാർ മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാ  (2 hours ago)

മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 12673 പേരെ അറസ്റ്റ് ചെയ്തു; 288 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (3 hours ago)

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം; ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ  (3 hours ago)

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (3 hours ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (4 hours ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (5 hours ago)

Malayali Vartha Recommends