ഫ്രഷ് മീൻ കഴിച്ചാലും മരണം...!ഇത് കാളകൂട വിഷം പേടിപ്പിക്കുന്ന സത്യം പുറത്ത്..! ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മീനുകളിൽനിന്ന് വിഷബാധയേറ്റാൽ എങ്ങനെ തിരിച്ചറിയാം? കേടോ പഴക്കമോ ഇല്ലാത്ത മീൻ കഴിച്ചാലും ശാരീരിക പ്രശ്നങ്ങൾ വരാനുള്ള കാരണമെന്താകും? പ്രകൃതിദത്തമായി കടലിൽ ഉണ്ടാകുന്ന ചില വസ്തുക്കൾ മീനുകളെ അപകടകാരികളാക്കുന്നത് എങ്ങനെയാണ്? എന്തൊക്കെ മുൻകരുതലുകളെടുത്താൽ ഈ ‘വിഷ’ത്തിൽനിന്നു രക്ഷ നേടാം? സർക്കാർ ഇതിൽ ഏതുതരത്തിലുള്ള ഇടപെടലാണു നടത്തിയിരിക്കുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ചീഫ് സബ്എഡിറ്റർ കെ.പി.സഫീന. വായിച്ചറിയാം മൂന്നു മിനിറ്റില്‍.
വറുത്തതോ കറിവച്ചതോ ആയ കടൽമീൻനല്ല ചൂടോടെകഴിച്ചതിനു പിന്നാലെ ശരീരത്തിൽ അസാധാരണമായ തരിപ്പ് അനുഭവപ്പെടുക; വായിലും ചുണ്ടുകളിലും മരവിപ്പു പടരുക; ഒപ്പം കടുത്ത ഛർദിയും തലകറക്കവും പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാവുക. കേടാകാത്ത, നല്ല ഫ്രഷ് മീനായിരിക്കും നിങ്ങൾ കഴിച്ചിട്ടുണ്ടാവുക
https://www.facebook.com/Malayalivartha

























