Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഒരുമിച്ച് ഗര്‍ഭംധരിച്ച് മുപ്പത്തിമൂന്നുകാരിയായ കേയ്റ്റ് ബുച്‌നാനും മുപ്പത്തിയൊന്നുകാരിയായ ടാരിന്‍ കെമിംഗും; വ്യത്യസ്ഥരായി ഒരു ലസ്ബിയന്‍ കപ്പിള്‍

08 MAY 2020 01:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

നമ്മുടെ സമൂഹത്തെ സംബന്ധിച്ച് സ്വവര്‍ഗരതിയെന്നത് വളരെയധികം അശാസ്ത്രീയവും മനുഷ്യത്വവിരുദ്ധവുമായ ഒരു രീതിയാണ്. ഇപ്പോള്‍ ചെറിയ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. പക്ഷേ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ രീതിയുമായി പൂര്‍ണമായും പൊരുത്തപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ അവസ്ഥകള്‍ക്കെല്ലാം വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി എന്നുള്ളതാണ്. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പോലും സ്വവര്‍ഗാനുരാഗികളെ അനുഭാവപൂര്‍വ്വം കണക്കിലെടുക്കാന്‍ തുടങ്ങിയതോടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ വലിയ വ്യത്യാസമുണ്ട്.

ഇങ്ങനെ വന്നതോടെ ഇത്തരക്കാര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം മാത്രമല്ല, കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ വളര്‍ത്താനും ദത്തെടുക്കാനും കുടുംബമായി ജീവിക്കാനുമെല്ലാമുള്ള അവകാശങ്ങളും ലഭിച്ചിട്ടുണ്ട്. ഈ ചിന്താഗതിയുള്ളവരെ സംബന്ധിച്ച് വളരെ സന്തോഷപ്രദമായ വാര്‍ത്തയാണ് ന്യുസീലാന്‍ഡില്‍ നിന്ന് വരുന്നത്. മുപ്പത്തിമൂന്നുകാരിയായ കേയ്റ്റ് ബുച്‌നാനും മുപ്പത്തിയൊന്നുകാരിയായ ടാരിന്‍ കെമിംഗും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തതിനൊപ്പം തന്നെ കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹവും വിടാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വളരെ ചിലവേറിയ നടപടിക്രമമാണെന്നറിഞ്ഞിട്ടും കൃത്രിമ ബീജസങ്കലനത്തിന് വിധേയരാകാന്‍ ഇരുവരും തീരുമാനിച്ചു.

തുടര്‍ന്ന് ബീജം നല്‍കാന്‍ തയ്യാറുള്ള, തങ്ങള്‍ക്ക് കൂടി താല്‍പര്യമുള്ള ഒരു വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചിലായി. രണ്ട് പേര്‍ക്കും ഒരാളില്‍ നിന്ന് തന്നെ മതി ബീജമെന്ന് നേരത്തേ ഉറപ്പിച്ചിരുന്നു. അതനുസരിച്ചായിരുന്നു ദാതാവിന് വേണ്ടിയുള്ള അന്വേഷണം നടത്തിയതും. ഒടുവില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെ അനുയോജ്യനായ ഒരാളെ കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാരമ്പര്യവും മെഡിക്കല്‍ ഹിസ്റ്ററിയും പരിശോധിക്കുകയായിരുന്നു അടുത്ത പടി. അക്കാര്യങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയായതോടെ അമ്മയാകാന്‍ ഇരുവരും ശരീരം കൊണ്ടും മനസുകൊണ്ടും തയ്യാറായി.

വൈകാതെ ഇരുവരും ഗര്‍ഭിണികളാണെന്ന പരിശോധനാഫലം വന്നു. 12 ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇവരുടെ കുഞ്ഞുങ്ങള്‍ക്കുള്ളൂ. ഇപ്പോള്‍ കേയ്റ്റിന് രണ്ടര മാസവും ടാരിന് രണ്ട് മാസവും ആയി. പ്രസവമെല്ലാം ഏതാണ്ട് ഒരേസമയത്തായിരിക്കുമെന്നാണ് ഇരുവരുടേയും പ്രതീക്ഷ. വൈകാതെ വിവാഹവും കാണും. സുഹൃത്തുക്കളെയെല്ലാം വിളിച്ച് വലിയ പാര്‍ട്ടി നല്‍കാനുള്ള ഒരുക്കത്തിലാണ് കേയ്റ്റും ടാരിനും. ഇതിനിടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്ന സ്വവര്‍ഗാനുരാഗികളായ ധാരാളം പേര്‍ അന്വേഷണങ്ങളും സംശയങ്ങളുമായി സമീപിക്കാന്‍ തുടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവിതം ആര്‍ക്കെങ്കിലും മാതൃകയാവുന്നതിലും പ്രചോദനമാകുന്നതിലും സന്തോഷമാണെന്നും അതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. വരാനിരിക്കുന്നത് ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്കിടാനുള്ള പേരുകള്‍ വരെ ഇരുവരുടേയും സുഹൃത്തുക്കള്‍ കണ്ടുവച്ചിട്ടുണ്ടത്രേ. ഈ സന്തോഷം ജീവിതത്തിലുടനീളം ഉണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഇനിയുള്ളൂവെന്ന് ഇവര്‍ പറയുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (7 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (1 hour ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (1 hour ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (1 hour ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (1 hour ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (1 hour ago)

തീവ്രന്യൂനമർദം തുടരുന്നു;  (5 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (6 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (6 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (6 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (6 hours ago)

Malayali Vartha Recommends