Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലൈംഗിക ബന്ധത്തിലൂടെയും കോവിഡ് ? ആശങ്കയുണർത്തി പുതിയ പഠനം, രോഗബാധിതരുടെ ശുക്ലത്തില്‍ വൈറസ്

08 MAY 2020 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലോകത്താകമാനം ഭീതിപടർത്തി വ്യാപിച്ചുകൊട്നിരിക്കുന്ന കൊറോണ വൈറസിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പഠനമാണ് പുറത്തിറക്കുന്നത് തന്നെ. അതിവേഗം കോറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിൻ കണ്ടെത്തുന്നതോടൊപ്പം തന്നെ പുതിയ വിവരങ്ങളും കണ്ടെത്തുകയാണ് അവർ. ഇതേതുടർന്ന് പുറത്തേക്ക് വരുന്ന പുതിയ പഠനം ഏവരിലും ഞെട്ടൽ ഉളവാക്കുകയാണ്.

അതായത് ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമെന്നതിനുള്ള സാധ്യത ഉയർത്തി ചൈനീസ് സംഘത്തിന്റെ പുതിയ പഠനമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. കൊറോണ വൈറസ് ബാധിതരുടെ ശുക്ലപരിശോധന നടത്തിയതില്‍ വൈറസിന്റെ സാന്നിധ്യം ഇതിൽ ഗവേഷണ സംഘം കണ്ടെത്തുകയാണ് ച്യ്തത്. രോഗബാധിതരായ 38 പുരുഷന്‍മാരുടെ ശുക്ലപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം ഗവേഷണ സംഘം കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിച്ച ഇവരെക്കുറിച്ചുള്ള പഠനം ഷാങ്കയി മുന്‍സിപ്പല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ട് ജാമ നെറ്റ്‌വര്‍ക്ക്‌ ഓപ്പണില്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

അതോടൊപ്പം തന്നെ തുടര്‍ പഠനങ്ങള്‍ ഇതുവരെ നടത്താത്തതിനാല്‍ ശുക്ലത്തില്‍ എത്ര നേരം വൈറസിന് നിലനില്‍ക്കാനാവുമെന്നോ ലൈംഗിക ബന്ധത്തിലൂടെ അത് പങ്കാളിക്ക് പകരുമെന്നോ ഉള്ള കാര്യത്തില്‍ തീർച്ച വരുത്തിയിട്ടില്ല എന്നതാണ്. ആയതിനാൽ തന്നെ കൂടുതൽ പഠനങ്ങളിലൂടെ മാത്രമേ അത്തരത്തിൽ വ്യക്തത കൈവരിക്കുകയുള്ളൂ എന്നാണ് വിവരം ലഭ്യമാകുന്നത്.

എന്നാൽ ഫെര്‍ട്ടിലിറ്റി ആര്‍റ് സ്റ്ററിലിറ്റി ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത് എന്നതും ശ്രദ്ധേയമാണ് . പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല എന്നതാണ്. ഇതേതുടർന്ന് കൃത്യമായ പഠനം പുറത്ത് വന്നാൽ മാത്രമേ കൂടുതൽ വ്യക്തത കൈവരിക്കുകയുള്ളൂ.

അതോടൊപ്പം തന്നെ പുതിയ പഠനത്തില്‍ തീവ്രമായ രോഗബാധയേറ്റവർ ഉണ്ടായതാവാം ശുക്ലത്തിലെ വൈറസ് സാന്നിധ്യത്തിന് കാരണമെന്നാണ് കൽപ്പിക്കുന്നത്. എന്നിരുന്നാൽ തന്നെയും വൈറസിനെപ്പറ്റിയുള്ള കൂടുതൽ ഗവേഷണങ്ങൾ പുരോഗമിച്ചുവരികയാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends