Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമ്മയ്ക്കും അച്ഛനും കോവിഡ് സ്ഥിരീകരിച്ചു; പിന്നാലെ അനിയൻകുഞ്ഞ് പിറന്നു, അമ്മയെ തീവ്രപരിചാരവിഭാഗത്തിലേക്ക് മാറ്റിയപ്പോൾ കുഞ്ഞിനെ ഏറ്റെടുത്ത് മൂത്തകുട്ടിയുടെ ടീച്ചർ

08 MAY 2020 02:33 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിയിൽ അമേരിക്ക വിറങ്ങലിക്കുമ്പോൾ ചില വാർത്തകൾ പ്രതീക്ഷയോടെയാണ് ലോകം ഏറ്റെടുക്കുന്നത്. കോവിഡ് പോസിറ്റീവ് ആയ യുവതി കുഞ്ഞിന് ജന്മം നൽകി. ഭർത്താവിനും പോസിറ്റീവ് ആയതിനെ തുടർന്ന് പരിചരിക്കാൻ എത്തിയത് മൂത്തകുട്ടിയുടെ ടീച്ചർ. അമേരിക്കയിലെ കണെക്ടിക്കട്ടിലാണ് സംഭവം അരങ്ങേറിയത്.

തന്റെ പ്രസവത്തിന് തൊട്ടുമുന്‍പാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ സുള്ളി എന്ന ഗ്വാട്ടിമാലിയന്‍ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവർക്കൊപ്പം ഭര്‍ത്താവും ഏഴ് വയസ്സുകാരന്‍ മകനും ഉണ്ട്. കൊറോണ എന്ന ഭീകരന് മുന്നിലാണെങ്കിലും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്കകള്‍ മുഴുവനും.

അതോടൊപ്പം തന്നെ ഭര്‍ത്താവിന് അമേരിക്കന്‍ ഇംഗ്ലീഷ് അറിയില്ല. ആയതിനാൽ തന്നെ ആശുപത്രി അധികൃതരോട് സംസാരിക്കാനാവില്ല, സഹായത്തിനാരുമില്ല. ഇങ്ങനെ എന്ത് ചെയ്യുമെന്ന് വിഷമിച്ചുനില്‍ക്കുമ്പോഴാണ് മൂത്തമകന്റെ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറെ ഓര്‍മ വന്നത്. എന്നാൽ ഒട്ടും വൈകിയില്ല. അദ്ദേഹം ലൂസിയാന എന്ന ടീച്ചറെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. ഇതേതുടർന്ന് ഉടന്‍ തന്നെ ടീച്ചര്‍ ആശുപത്രിയിലെത്തുകയുണ്ടായി.

തുടർന്ന് സുള്ളി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കൊറോണ ഭീതിയെ തുടർന്ന് കുട്ടിയെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സുള്ളിയെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല് സന്തോഷത്തിനിടയിൽ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുള്ളിയുടെ കോവിഡ് പരിശോധനഫലം എത്തി. സുള്ളിക്ക് മാത്രമല്ല, ഭര്‍ത്താവ് മാര്‍വിനും ഏഴ് വയസ്സുകാരന്‍ മകനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ആശ്വാസം പകർന്ന് പുതിയതായി ജനിച്ച കുഞ്ഞിന് കോവിഡ് ഇല്ല. ഇതേതുടർന്ന് സംശയം ഉടലെടുത്തു. എന്ത് ചെയ്യും, കുഞ്ഞിനെ ആര് നോക്കും എന്നൊക്കെ. ഇതിനും സഹായമായി എത്തിയത് മൂത്തമകന്റെ ഇംഗ്ലീഷ് ടീച്ചറായ ലൂസിയാന ലിറ തന്നെയായിരുന്നു.

കൊറോണ രോഗം ഭേദമാവുന്നത് വരെ നെയ്‌സെല്‍ എന്ന നവജാതശിശുവിനോ നോക്കാമോ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ടീച്ചര്‍ക്ക് പൂര്‍ണസമ്മതം മൂളുകയായിരുന്നു. കുട്ടിയുടെ ടീച്ചറാണ്, അടുത്തബന്ധമില്ല, ഒരു വര്‍ഷം മാത്രമാണ് പരിചയം. പക്ഷെ സമ്മതം മൂളാന്‍ ടീച്ചര്‍ക്ക് ഇക്കാര്യങ്ങളൊന്നും തടസ്സമായില്ല. നെയ്‌സലിനെ ലൂസിയാന ടീച്ചര്‍ തനിക്കൊപ്പം വീട്ടിലേക്ക് കൂട്ടി, സംരക്ഷിച്ചു. സുള്ളിയും മാര്‍വിനും മകനും ആശുപത്രിയില്‍ ചികിത്സയിൽ തന്നെ തുടരുകയാണ്. ഏറെ ആത്മവിശ്വാസം പകരുകയാണ് ഇത്തരം വാർത്തകൾ, അതും അമേരിക്കയിൽ നിന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends