പെറുവിൽ തീവ്രതയേറിയ ഭൂചലനം

സൗത്ത് അമേരിക്കൻ രാജ്യമായ പെറുവിൽ ശക്തമായ ഭൂചലമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയിലാണ് ഭൂകമ്പമുണ്ടായത്. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha

























