Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പൂച്ചക്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു...വളരെ ക്രൂരമായ രീതിയിൽ പീഡനമേറ്റിട്ടുണ്ട് എന്നാണു വെറ്റിനറി ഡോക്ടർ പറഞ്ഞത്.. വേദന കാരണം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ഒന്ന് കണ്ണടക്കാൻ പോലുമോ ആകാതെയാണ് ആ പാവം ജീവൻ വെടിഞ്ഞത്..

28 JULY 2020 06:11 PM IST
മലയാളി വാര്‍ത്ത

പൂച്ചക്കുട്ടിയെ ഒരു സംഘം യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതായി റിപ്പോർട്ട്.പാകിസ്താനിലെ ലാഹോറിൽ ആണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും കൂടി‌ പൂച്ചക്കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയാണ് ‌ഇത് സംബന്ധിച്ച വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കൊടും ക്രൂരതക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. അക്രമികളുടെ വീടിനടുത്തുള്ള ഒരു പെൺകുട്ടിയാണ് പൂച്ചക്കുട്ടിയുടെ അവസ്ഥയിൽ സംശയം തോന്നി അതിനെ മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെ അനിമൽ റെസ്ക്യൂ ആൻഡ് ഷെൽറ്ററിനെ ഏൽപ്പിച്ചത്. പൂച്ചക്കുട്ടിയെ വെറ്റിനറി ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം അത് ചത്തു.

വളരെ ക്രൂരമായ രീതിയിൽ പീഡനമേറ്റിട്ടുണ്ട് എന്നാണു വെറ്റിനറി ഡോക്ടർ പറഞ്ഞത്.. വേദന കാരണം നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ഒന്ന് കണ്ണടക്കാൻ പോലുമോ ആകാതെയാണ് ആ പാവം ജീവൻ വെടിഞ്ഞത്

അതേസമയം ഈ ക്രൂരത ചെയ്തവർക്കെതിരെ നടപടിയൊന്നുമുണ്ടാകുമെന്ന് തങ്ങൾ കരുതുന്നില്ലെന്നും സംഘടന പറയുന്നു. പാകിസ്താനിൽ പെൺകുട്ടികൾക്കും കുരുന്നുകൾക്കുമെതിരെ നടക്കുന്ന പീഡനങ്ങളിൽ പോലും അന്വേഷണങ്ങളുണ്ടാകുന്നില്ല. പ്രതികളെ പിടിക്കുന്നു പോലുമില്ല. പിന്നെയാണോ ഒരു പൂച്ചക്കുട്ടിയെ ബലാത്സംഗം ചെയ്ത ക്രൂരന്മാരെ ശിക്ഷിക്കുന്നതെന്നും സംഘടന ചോദിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (7 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (10 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (10 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (11 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (13 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (13 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (13 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (13 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

Malayali Vartha Recommends