അമേരിക്കയിൽ ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: ഏഴു മരണം

അമേരിക്കയിൽ രണ്ടുചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. അലാസ്കയിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
https://www.facebook.com/Malayalivartha



























